സഹായം Reading Problems? Click here


ജി.എൽ.പി.എസ്.കുട്‌ലു

Schoolwiki സംരംഭത്തിൽ നിന്ന്
(11417 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.കുട്‌ലു
11417.jpg
വിലാസം
മീപുഗുരി

ആർ. ഡി. നഗർ പി.ഒ.
,
671124
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04994 230090
ഇമെയിൽgkpskudlu26@gmail.com
കോഡുകൾ
സ്കൂൾ കോഡ്11417 (സമേതം)
യുഡൈസ് കോഡ്32010300201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ MADHUR പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം , കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികShanthi K (In charge)
പി.ടി.എ. പ്രസിഡണ്ട്Prakashan T.K
എം.പി.ടി.എ. പ്രസിഡണ്ട്Vinutha Kumari A
അവസാനം തിരുത്തിയത്
25-01-202211417


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)


ചരിത്രം

1920 ബ്രിട്ടീഷ് താലൂക്ക് ബോർഡിൻറെ കീഴിൽ കാസർഗോഡ് മധൂർ റോഡിലെ മീപുഗുരിയിൽ മഞ്ചപ്രൈ കോമ്പൗണ്ടിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആയിരുന്നു സ്കൂളിൻറെ തുടക്കം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

16സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന 8 ക്ലാസ് റൂമുകൾ അടങ്ങുന്ന കെട്ടിടം .

ലൈബ്രറി,

ലാബ്

കമ്പ്യൂട്ടർ ലാബ്

അസംബ്ലി ഹാൾ

കിച്ചൻ........

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ഔഷധ തോട്ടം

കൂൺ കൃഷി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

നേട്ടങ്ങൾ

മുൻസാരഥികൾ

അനന്ത കൃഷ്ണൻ മാസ്റ്റർ
വിജയ ടീച്ചർ
വിശാലാക്ഷി ടീച്ചർ
ശങ്കരൻ മാസ്റ്റർ
ജനാർദ്ദനൻ മാസ്റ്റർ
നാരായണ ഷെട്ടി മാസ്റ്റർ
രാം ഭട്ട് മാസ്റ്റർ
ഭവാനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസർഗോഡ് നിന്ന് മധുർ റൂട്ടിൽ മീപുഗുരി സ്റ്റോപ്പ്.

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കുട്‌ലു&oldid=1397398" എന്ന താളിൽനിന്ന് ശേഖരിച്ചത്