സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല
വിലാസം
അരിഞ്ചേർമല

അരിഞ്ചേർമലപി.ഒ,
വയനാട്
,
670721
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04935220390
ഇമെയിൽstthomaslpsarinjermala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRAJAN M V
അവസാനം തിരുത്തിയത്
21-01-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


[1]വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 57 ആൺ കുട്ടികളും 55പെൺകുട്ടികളും അടക്കം 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ  പ്രൊജക്ടർ  മുതലായവ ഉണ്ട് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും  ആണ്  സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും  കമ്പ്യൂട്ടർ ലാബും  കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും  ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :

  1. രാജൻ എം വി
  2. സിസ്റ്റർ എലിസബത്ത്
  3. തുഷാര
  4. അബ്ദുൾ റഹീം സി
  5. റെൽജി വർക്കി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി. എൻ.വി
  2. മേരി തോമസ്
  3. സിസ്റ്റർ അന്ന
  4. ആയിഷത്ത് ബീവി
  5. ലിസി തോമസ്
Sl NO NAME YEAR PHOTO
1 LISY THOMAS 2020
2 AYSHATH BEEVI 2019
3

നേട്ടങ്ങൾ

2016 അദ്ധ്യന വ്ര‍ഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റോഷ്നി കുരിയൻ
  2. ഫസ്ന
  3. മുഹമ്മദ് സാജിദ്
  4. ഡോ ഫഹ്മിന
  5. ഡോ പ്രസൂൺ അമ്പലക്കര
  6. ഡോ  പ്രിൻസി ജോസ് കാരിക്കൊമ്പിൽ
  7. ആര്ടിസ്റ്റ് രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അരിഞ്ചേർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.70639,76.06545 |zoom=13}}