ജി എൽ പി എസ് കുറിച്ചകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കുറിച്ചകം | |
|---|---|
| വിലാസം | |
കുറിച്ചകം കുറിച്ചകം പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | kurichagamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16426 (സമേതം) |
| യുഡൈസ് കോഡ് | 32040700402 |
| വിക്കിഡാറ്റ | Q64550335 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 36 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപ കുന്നുമ്മൽ |
| പി.ടി.എ. പ്രസിഡണ്ട് | രാജീവൻ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 16426-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മണിമല എസ്റ്റേറ്റിന്റെ (വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ) താഴ് വാരത്തിലുതുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ
ചരിത്രം
വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| 1 | കെ.അനന്തൻ മാസ്റ്റർ |
|---|---|
| 2 | അനിരുദ്ദൻ മാസ്റ്റർ |
| 3 | പൈങ്ങോട്ടായി ബാലൻ മാസ്റ്റർ |
| 4 | ഒതേനൻ മാസ്റ്റർ |
| 5 | ആയഞ്ചേരി രാധാകൃഷ്ണൻ മാസ്റ്റർ |
| 6 | കെ.അബ്ദുല്ല മാസ്റ്റർ |
നേട്ടങ്ങൾ
സ്കൂളിലെ ചില പാഠ്യേതര പ്രവർത്തനങ്ങൾ അമ്മമാർക്കുള്ള ക്വിസ്സ് മല്സരം , ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കമ്മന ശങ്കരൻ മാസ്റ്റർ
- ഇ.കെ.നാണു
- പി.യം.കുമാരൻ
- കെ.യം.നാരായണൻ
- സി.വിജയൻ മാസ്റ്റർ
വഴികാട്ടി
വഴികാട്ടി
- കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.613613,75.724256 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16426
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ