കാപ്പാട് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാപ്പാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാപ്പാട് കാപ്പാട് എൽ പി സ്കൂൾകാപ്പാട് , കാപ്പാട് പോസ്റ്റ് പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | kappadlpskappad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13318 (സമേതം) |
യുഡൈസ് കോഡ് | 32020100509 |
വിക്കിഡാറ്റ | Q64457490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭവാനി കോയാടൻ കോറോത്ത് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീഷ കെ |
അവസാനം തിരുത്തിയത് | |
21-01-2022 | KAPPADLPS |
ചരിത്രം
1882 ൽ ജോർജ് അഞ്ചാമന്റെ കാലത്ത് കാപ്പാട് എൽ പി സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
8 സെന്റ് സ്ഥലത്തു മേൽക്കൂര ഓടും തറ സിമെന്റും ആയ എൽ ആകൃതിയിലുള്ള ബിൽഡിംഗ്.അതിൽ നാല് ക്ലാസ്റൂമും ഓഫീസ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാസ്ഡ്രിൽ ,കരകൗശല വസ്തുക്കളുടെ നിർമാണം.
മാനേജ്‌മെന്റ്
കെ കെ ഉദയഭാനു മാസ്റ്റർ.
മുൻസാരഥികൾ
മുൻ മാനേജർ കെ കെ കരുണാകരൻ നമ്പ്യാർ , മുൻ അധ്യാപകരായ കെ കെ മോഹനം ,സി കെ ഉഷാഭായ് , ടി വി ശ്രീനിവാസൻ ,കെ വി അശോകൻ.ശ്രീമതി വി പ്രേമലത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ മുകുന്ദൻ ,കെ ദിനേശൻ
വഴികാട്ടി
താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.882102, 75.428320 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13318
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ