കാപ്പാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കാപ്പാട് എൽ പി സ്കൂൾ
13318-1.JPG
വിലാസം
കാപ്പാട്

കാപ്പാട് എൽ പി സ്കൂൾകാപ്പാട്
,
കാപ്പാട് പോസ്റ്റ് പി.ഒ.
,
670006
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽkappadlpskappad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13318 (സമേതം)
യുഡൈസ് കോഡ്32020100509
വിക്കിഡാറ്റQ64457490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിതിൻ. കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്വിനീഷ കെ
അവസാനം തിരുത്തിയത്
25-03-2024KAPPADLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1882 ൽ ജോർജ് അഞ്ചാമന്റെ കാലത്ത് കാപ്പാട് എൽ പി സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

8 സെന്റ് സ്ഥലത്തു മേൽക്കൂര ഓടും തറ സിമെന്റും ആയ എൽ ആകൃതിയിലുള്ള ബിൽഡിംഗ്.അതിൽ നാല് ക്ലാസ്റൂമും ഓഫീസ് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാസ്ഡ്രിൽ ,കരകൗശല വസ്തുക്കളുടെ നിർമാണം.

മാനേജ്‌മെന്റ്

കെ കെ ഉദയഭാനു മാസ്റ്റർ.

മുൻസാരഥികൾ

മുൻ മാനേജർ കെ കെ കരുണാകരൻ നമ്പ്യാർ , മുൻ അധ്യാപകരായ കെ കെ മോഹനം ,സി കെ ഉഷാഭായ് , ടി വി ശ്രീനിവാസൻ ,കെ വി അശോകൻ.ശ്രീമതി വി പ്രേമലത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ മുകുന്ദൻ ,കെ ദിനേശൻ

വഴികാട്ടി

താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം

Loading map...

"https://schoolwiki.in/index.php?title=കാപ്പാട്_എൽ_പി_സ്കൂൾ&oldid=2382987" എന്ന താളിൽനിന്ന് ശേഖരിച്ചത്