ഡി. വി.എൽ. പി. എസ്സ്. പൈവേലി

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42430 (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി. വി.എൽ. പി. എസ്സ്. പൈവേലി
വിലാസം
പൈവേലി

പള്ളിക്കൽ പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽdvlpspaiveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്42430 (സമേതം)
യുഡൈസ് കോഡ്32140500209
വിക്കിഡാറ്റq64035194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകല എസ് ആർ
പി.ടി.എ. പ്രസിഡണ്ട്നീതു നായർ എസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാ കൃഷ്‌ണൻ
അവസാനം തിരുത്തിയത്
18-01-202242430


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png


1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടാം ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിലും ഇപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂൂറ്റിപത്തൊൻപത് കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സംബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ചരിത്രം

1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. 1976 ജൂൺ ഒന്നാം തീയതി സ്കൂൾ ആരംഭിച്ചു വേലമാനൂര് അജയഭവനിൽകെ.ശന്താദേവിയാണ് സ്കൂൾ മാനേജർ എട്ടു ക്ലാസ്സോടെ തുടങ്ങി. ഇടയ്ക്ക് നാല് ക്ലാസ്സായി ചുരുങ്ങിയെങ്ങിളും എപ്പോൾ ഏഴ് ക്ലാസുകൾ ഉണ്ട്. ഏഴ് അധ്യാപകരും ഒരു അറബിക് അദ്ധ്യാപികയും ഉണ്ട്. നൂട്ടിപതോന്പതു കുട്ടികൾ ഉണ്ട് കലോത്സവത്തിലും അറബിക് കലോത്സവത്തിലും സബ് ജില്ലയിലെ മികച്ച സ്ക്കൂൾ ആയി മാറി.ചിട്ടയായ പഠനവും മികച്ച അസ്സെമ്ബ്ലിയും അച്ചടക്കവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.83153,76.7944188 | zoom=12 }}

"https://schoolwiki.in/index.php?title=ഡി._വി.എൽ._പി._എസ്സ്._പൈവേലി&oldid=1326051" എന്ന താളിൽനിന്ന് ശേഖരിച്ചത്