ഡി.എ.എൽ.പി.എസ് കരുളായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.എ.എൽ.പി.എസ് കരുളായി | |
---|---|
വിലാസം | |
കരുളായി ദേവ ധാർ എ.എൽ.പി സ്കൂൾ . കരുളായി , കരുളായി പി.ഒ. , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | devadhar.alps.karulai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48412 (സമേതം) |
യുഡൈസ് കോഡ് | 32050400604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുളായി, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 122 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നാൻസി .ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കബീർ . |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
18-01-2022 | DALPS KARULAI |
സ്കൂളിനെക്കുറിച്ച്
കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ്
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ
സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര
റോഡിൽ 75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം
ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്കൂളിനെ
മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും
കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും
എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ
വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ
പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു കരുളായിയുടെ ഹ്രദയഭാഗത്താമണ് സ്കൂൾ സ്തിഥി ചെയ്യുന്നത് കൂടുതൽ വായിക്കുക
പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യോഗ ക്ലാസ്
കരാട്ടേ ക്ലാസ്സ്
ഡാൻസ് ക്ലാസ്സ്
സ്കൂളിലെ അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | കൃഷ്ണകുമാർ കെ.വി
|
പ്രഥമാധ്യാപകൻ |
2 | അനിമസ് ജോൺ |
എൽ പി എസ് എ |
3 | രുഗ്മിണി കുുന്നത്ത് |
എൽ പി എസ് എ |
4 | ഷേർലി കെ ഫിലിപ്പ് |
എൽ പി എസ് എ |
5 | ഹാരിസ് പി |
എൽ പി എസ് എ |
6 | അനില പി |
എൽ പി എസ് എ |
7 | ജോഫി സി സാമുവൽ |
എൽ പി എസ് എ |
8 | KHAIRUNNEESA V |
എൽ പി എസ് എ |
9 | ഷാനവാസ് ടി എച് |
JLT - അറബി |
10 | ഷാനിബ |
പ്രീ പ്രൈമറി ടീച്ചർ |
11 | സിന്ധു |
പ്രീ പ്രൈമറി ടീച്ചർ |
അധ്യാപകേതരജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 |
വത്സല |
പാചകം |
2 |
ഹഫ്സത്ത് | ആയ |
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.291545,76.301081|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48412
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ