ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.പൂന്താവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mlp.sumi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.പൂന്താവനം
വിലാസം
ഏപ്പിക്കാട്

എടപ്പറ്റ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽamlpseppicad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48308 (സമേതം)
യുഡൈസ് കോഡ്32050500308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പറ്റപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നൗഫൽ സി ടി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി ടി
അവസാനം തിരുത്തിയത്
17-01-2022Mlp.sumi


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു '

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൂന്താവനം&oldid=1321148" എന്ന താളിൽനിന്ന് ശേഖരിച്ചത്