നടുവിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നടുവിൽ എൽ പി സ്കൂൾ
NADUVIL ALPS
വിലാസം
നടുവിൽ

നടുവിൽ
,
നടുവിൽ പി.ഒ.
,
670582
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9961341593 , 9961049618
ഇമെയിൽnaduvilalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13716 (സമേതം)
യുഡൈസ് കോഡ്32021002208
വിക്കിഡാറ്റQ64456626
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന എൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
17-01-202213716


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവിൽ എ എൽ പി സ്കൂൾ.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെ ശ്രീ ടി പി നാരായൺനമ്പ്യാറും മാനേജർമാരായി പ്രവർത്തിച്ചു.ഇപ്പോൾ പ്രൊഫസർ ടി പി ശ്രീധരൻമാസ്റ്റർ മാനേജറായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജർ പ്രൊഫ: ടി.പി.ശ്രീധരൻ മാസ്റ്റർ നടുവിൽ Mob: 9447649664

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നടുവിൽ_എൽ_പി_സ്കൂൾ&oldid=1314533" എന്ന താളിൽനിന്ന് ശേഖരിച്ചത്