ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ,
ഗവഃ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വൈക്കം .
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം വൈക്കം പി.ഒ. , 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 01 - 1962 |
വിവരങ്ങൾ | |
ഫോൺ | 04829 231428 |
ഇമെയിൽ | girlsghssvaikom633@gmail.com |
വെബ്സൈറ്റ് | https//www.blogger.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45009 (സമേതം) |
എച്ച് എസ് എസ് കോഡ് | 50010 |
യുഡൈസ് കോഡ് | 32101300708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 304 |
ആകെ വിദ്യാർത്ഥികൾ | 574 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 270 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിമോൾ എം ആർ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി |
അവസാനം തിരുത്തിയത് | |
14-01-2022 | 45009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.
== == ചരിത്രം == കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.തുടർന്ന് വായിക്കുക == പുരാതന കാലത്തെ സത്രം == ചരിത്ര പ്രസിദ്ധമായ രണ്ട് സത്രങ്ങൾ സ്കൂളിലുണ്ട് . അടുത്തിടെ മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അവ പുതുക്കിപ്പണിഞ്ഞ് സംരക്ഷിച്ചിരിക്കുകയാണ് == ഭൗതികസൗകര്യങ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. . MLA fund ൽ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട്' Multimedia room ന്റെ പണി തീർന്നു 800 സ്കയർ അടി വിസ്താരമുള്ള വിശാലമായ മുറിയാണ് ഇതിന്റെ ഉൽഘാടനം സെപ്റ്റംബർ മാസം നടക്കും == മൾട്ടി മീഡിയ റൂം == == വെബ് സൈറ്റ് == http://girlsvaikom.blogspot.com വൈക്കം ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക http://ml.wikipedia.org/wiki ഞങ്ങളുടെ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നതാണ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയുടെ വെബ് സൈറ്റ് http://www.deokdy.webs.com == പാഠ്യേതര പ്രവർത്തനങ്ങൾ ==
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.[[വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വിവിധ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നിവ്യ എസ് എന്ന കുട്ടി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
/വിദ്യാരംഗം കലാ സാഹിത്യ വേദി]]
- ക്ലബ്ബ് പ്രവർത്തനങ്ങള്. == ITപ്രവർത്തനങ്ങൾ == VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സകൂളിൽ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് internet ൽ കൂടുതൽ പരിശീലനം നൽകി. hardware training കുട്ടികൾക്ക് നൽകി. സബ് ജില്ലാ തലത്തിൽ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മൾട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു ഈ കുട്ടികൾക്ക് ടെക്നോപാർക്കിൽ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റിൽ "A" grade "C" grade കിട്ടി == IT അവാർഡ് == സ്കൂൾ IT Coordinator ശ്രീമതി.പി.ആർ.ബിന്ദുമോളുടെ കൂടെ, സംസ്ഥാന മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഈ വർഷം Education Ministers Award for Best Govt School" in Kottayam Revenue District ഈ സ്കൂളിന് ലഭിച്ചു പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു പ്രമാണം:Girls.JPG വൈക്കം സബ്ജില്ലാ ഐ.റ്റി മേളയിൽ മികച്ച സ്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തു. ദേവികാഹരികൃഷ്ണൻ(ഡിജിറ്റൽ പെയിന്റിങ്), ആതിരാ കെ ബാബു (പ്രോജക്ട്)നിവ്യ എസ് (മലയാളം ടൈപ്പിങ്), ജ്യോതിമോൾ സി പി(വെബ്പേജ് നിർമാണം),അഞ്ജലി ഗോപരാജ്(മൾട്ടിമീഡിയാ പ്രസന്റേഷൻ) എന്നിവർ ഒന്നാം സ്ഥാനം നേടി.ഐ റ്റി ക്വിസ്സിൽ നിവ്യ എസ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. == IT MELA 2012 == Sub Disrict Vaikom (H S) Sajna S - First prize in Malayalam Typing, Krishnapriya P - First prize in Web Page, =Sukanya Haridas -First prize in Multimedia Presentation.= == കലോൽസവം == കഴിഞ്ഞ 10 വർഷമായി വൈക്കം സബ് ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.2009-2010 ൽ H.S.വിഭാഗത്തിൽ ആതിര കെ ബാബുവും ദേവിക ഹരികൃഷ്ണനും 15 പോയിന്റ് വീതം നേടി തുല്യസ്ഥാലം നിലനിർത്തി == മാനേജ്മെന്റ് == ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് The school has 700 students in various standard ==മലയാളം വിഭാഗം == ഷൈലാബീവി - മേധാവി /root/Desktop/teacher pics/DSC00025.JPG == ഇംഗ്ലീഷ് വിഭാഗം == ഗീതാദെവി,അനില == ഹിന്ദി വിഭാഗം == == സോഷ്യൽ സയൻസ് വിഭാഗം == സോഷ്യൽ സയൻസ് അധ്യാപികയാണ് ഈ സ്കൂളിലെ IT Coordinator. 2008-2009 ൽ സ്റ്റേറ്റ് തലത്തിൽ നിമിഷ എൻ കുട്ടി , ആശ മോഹൻ എന്നിവർ യഥാക്രമം വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ ഇവയിൽ A ഗ്രേഡ് കരസ്ഥമാക്കി. 2009-2010 സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു .സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അറ്റലസ് നിർമ്മാണ മൽസരം തൽസമയം നടത്തി സമ്മാനങ്ങൾ വിതരണം ചെ.യ്തു. പരിസ്ഥിതി,ആഗോളതാപനം ഈ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരം നടത്തി.
ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009 == == സയൻസ് ക്ലബ് == == തനതു പ്രവർത്തനങ്ങൾ 2009 == Road Safety Club| തെളിമ ഗലീലിയോ ലിറ്റിൽ സയന്റിസ് റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്ത നക്കളരി u pഅധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തനക്കളരി സംഘടിപ്പിച്ചു.20-ന് കുട്ടികളെ പല ഗ്രൂപ്പുകളായിതിരിച്ചു സോളാർഫിൽറ്റർനിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു. 22 ന് രാവിലെ 10.30 മുതൽ 1 മണിവരെ ഗ്രുപ്പായിതിരിഞ്ഞു മാന്ത്രികകണ്ണാടി,സൂര്യദർശിനി,ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലസ്കോപ്പ്,മേൽവിലാസം കുറിക്കാം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ഓരോഗ്രൂപ്പിലെയും ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു. == തനതു പ്രവർത്തനങ്ങൾ 2010 == സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റേഴ്സിനുള്ള ട്രെയിനിംഗ് തുടങ്ങി | രണ്ട് സ്കൂളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു 27/08/2010 - 28/08/2010 വരെ == മാതൃകാ ഐ.സി.ടി.സ്കൂൾ 2010 == ഈ സ്കൂൾ എം.എൽ.എ യുടെ മണ്ഡലത്തിലെ മാതൃകാ ഐ.സി.ടി.സ്കൂളായി തെരഞ്ഞെടുത്തു. അതിന്റെ ഔദ്യോഗിക ഉൽഘാടനം 3/10/2010 സ്കൂൾ അങ്കണത്തിൽ വെച്ച് 2.30 ന് ബഹു.വൈക്കം എം.എൽ.എ ശ്രീ.കെ.അജിത്ത് അവർകൾ നിർവഹിക്കും ==സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ.== മുൻ സാരഥികൾ ==വഴികാട്ടി==
- വൈക്കം----കോട്ടയം എറണാകുളം റൂട്ടിൽ തലയോലപ്പറമ്പിൽ നിന്നും 7 കി.മീ.ദൂരം എറണാകുളം റൂട്ടിൽ സഞ്ചരിച്ചാൽ വൈക്കം എത്തും |എറണാകുളത്തു നിന്ന് 33 കി മീ അകലെയാണ് വൈക്കം
- കോട്ടയത്തുനിന്നും 40 കി.മി. അകലം |} |}
{{#multimaps:|9.7526° N, 76.396° E|width=100px,height=150px|zoom=18}} ===
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45009
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ