എ.എം.എൽ.പി.എസ്. പാറമ്മൽ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ അനന്തായൂരിലെ ചിറക്കൽ എന്ന സ്ഥലത്ത് 1928 ൽ പിറവിയെടുത്ത ഒരു എയിഡഡ് പ്രൈമറി വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ.കൂടുതൽ വായിക്കുക
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. പാറമ്മൽ | |
|---|---|
| വിലാസം | |
അനന്തായൂർ വാഴക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 17 - 09 - 1940 |
| വിവരങ്ങൾ | |
| ഇമെയിൽ | parammalamlpsananthayoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18348 (സമേതം) |
| യുഡൈസ് കോഡ് | 32050200317 |
| വിക്കിഡാറ്റ | Q64567709 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാഴക്കാട്പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശശികുമാർ.പി.കെ |
| പി.ടി.എ. പ്രസിഡണ്ട് | രമേഷ് .സി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ബേബിഷാഹിറ .എ ടി . |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Shijuovr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്കൂളിന്റെ ചരിത്രം
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അനന്തായൂർ ഇലെ ഏക പ്രാഥമിക വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ. 1928-ലാണ് ഈ സ്ഥാപനം പിറവിയെടുത്തത്. ആദ്യകാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ചെറുവത്തൂർ പാറമ്മൽ എന്ന സ്ഥലത്താണ്. അങ്ങനെയാണ് സ്കൂളിന് പാറമ്മൽ എം എൽ പി സ്കൂൾ എന്ന പേര് ലഭിച്ചത്. ഏതാണ്ട് 12 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചത് പാറമ്മൽ എന്ന സ്ഥലത്താണ്. 1940 പാറമ്മലിൽ നിന്ന് സ്കൂൾ ഇന്ന് കാണുന്ന ചിറക്കൽ മദ്രസ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഏതാണ്ട് രണ്ടു വർഷക്കാലം മാത്രമേ ചിറക്കലിൽ ഈ സ്കൂൾ പ്രവർത്തിച്ചിട്ടുള്ളൂ. പിന്നീടാണ് സ്ഥാപനം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.
ഭൗതിക സാഹചര്യങ്ങൾ
പ്രധാനദ്ധ്യാപകർ
ക്ലബുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18348
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ