ജി എം എൽ പി സ്ക്കൂൾ നരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി സ്ക്കൂൾ നരിക്കോട്
വിലാസം
പാറമ്മൽ

കൊട്ടില പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0497 2816722
ഇമെയിൽnarikodegmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13523 (സമേതം)
യുഡൈസ് കോഡ്32021400803
വിക്കിഡാറ്റQ64458197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ പി
പി.ടി.എ. പ്രസിഡണ്ട്കെ പി അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്നസ്റിയ പി
അവസാനം തിരുത്തിയത്
13-01-202213523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നരിക്കോട്‌ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിക്കോട് ജി എംഎൽ പി സ്കൂൾ

ചരിത്രം

ഏഴോം ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.2004ൽ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നൽകിയ സ്ഥലത്ത് SSA യുടെ സഹായത്താൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയുണ്ടായി.2006-07 വർഷത്തിൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്..SSA യുടെ സഹായത്താൽ സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.അത്യാധുനിക സൗകര്യങ്ങളുള്ള ക്ലസ്സ് റൂമുകളും ലാപ്‌ടോപ് ,പ്രൊജക്ടർ സംവിധാനങ്ങളും സ്കൂളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനു കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

സ്ഥലം 15.25സെന്റ്

ക്ലാസ് റൂം: 4,

ഓഫീസ് റൂം1.

പാചകപ്പുര: 1.

ടോയ്ലറ്റ്ജനറൽ: 1, ഗേൾസ് ഫ്ര൯ലി:1

ചുറ്റുമതിൽഭാഗികം.

മൈക് സെറ്റ്:

കമ്പ്യൂട്ട൪:2.(ഇന്റർനെറ്റ്)

പ്രൊജക്ടർ  സംവിധാനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പക്ഷിനിരീക്ഷണം,

കൃഷി,

ഒറിഗാമി

,ദിനാചരണങ്ങൾ

,ആഘോഷങ്ങൾ

,പഠനയാത്രകൾ 

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.050811236072995, 75.32572215264733 | width=600px | zoom =15}}

പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം