ഉള്ളടക്കത്തിലേക്ക് പോവുക

അഴീക്കോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13628 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് എൽ പി സ്കൂൾ
വിലാസം
അഴീക്കോട്

അഴീക്കോട് സൗത്ത്
,
670009
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9847442486
ഇമെയിൽschool13628@gmail.com
കോഡുകൾ
സ്കൂൾ കോഡ്13628 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുുമാർ. പി.വി
അവസാനം തിരുത്തിയത്
13-01-202213628


പ്രോജക്ടുകൾ



ചരിത്രം

അഴീക്കോട് എൽ പി സ്കൂൾ 1913 ചട്ട രാവുണ്ണി നായർ സ്ഥാപിച്ച അഴീക്കോട് എൽ പി സ്കൂൾ കണ്ണൂർ ജില്ലയിലെ അഴീക്കോട് തെക്കുഭാഗത്ത് കാപ്പിലെ പീടിക എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയാണ് നിലവിലെ ക്ലാസുകൾ ഏകദേശം 50 വിദ്യാർത്ഥികൾ ഉള്ള ഈ വിദ്യാലയത്തിൽ 7 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത് ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ ഗണ്യമായ കുറവുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സുനിൽകുമാർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.9158701,75.3318224 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അഴീക്കോട്_എൽ_പി_സ്കൂൾ&oldid=1275494" എന്ന താളിൽനിന്ന് ശേഖരിച്ചത്