അഴീക്കോട് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴീക്കോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9847442486 |
ഇമെയിൽ | school13628@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13628 (സമേതം) |
യുഡൈസ് കോഡ് | 32021301003 |
വിക്കിഡാറ്റ | Q64459408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഴീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴീക്കോട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുുമാർ. പി.വി |
പി.ടി.എ. പ്രസിഡണ്ട് | റീന. എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് എൽ പി സ്കൂൾ
ചരിത്രം
അഴീക്കോട് എൽ പി സ്കൂൾ 1913 ചട്ട രാവുണ്ണി നായർ സ്ഥാപിച്ച അഴീക്കോട് എൽ പി സ്കൂൾ കണ്ണൂർ ജില്ലയിലെ അഴീക്കോട് തെക്കുഭാഗത്ത് കാപ്പിലെ പീടിക എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയാണ് നിലവിലെ ക്ലാസുകൾ ഏകദേശം 50 വിദ്യാർത്ഥികൾ ഉള്ള ഈ വിദ്യാലയത്തിൽ 7 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത് ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ ഗണ്യമായ കുറവുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സുനിൽകുമാർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13628
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ