ജി.എൽ.പി.എസ് പൂങ്ങോട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പൂങ്ങോട് | |
|---|---|
| വിലാസം | |
പൂങ്ങോട് പൂങ്ങോട് പി.ഒ. , 679327 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 04931 236781 |
| ഇമെയിൽ | glpschoolpoongode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48528 (സമേതം) |
| യുഡൈസ് കോഡ് | 32050300805 |
| വിക്കിഡാറ്റ | Q64566627 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 172 |
| പെൺകുട്ടികൾ | 135 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ കെ ടി |
| പി.ടി.എ. പ്രസിഡണ്ട് | സുധീർ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അരുണ കെ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 48528 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ
ചരിത്രം
1923 ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു . .
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
.ഒരു ഏക്കർ സ്ഥലം .
നാലു കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ചാത്തൻ | ||
| 2 | വാസുദേവൻ | ||
| 3 | പദ്മനാഭൻ | ||
| 4 | രാധ | ||
| 5 | ,ശ്രീകുമാരൻ | ||
| 6 | സരള ദേവി | ||
| 7 | ലിസി കുര്യയൻ | ||
നേട്ടങ്ങൾ
മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.17064,76.27901
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48528
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ