എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട് | |
|---|---|
| വിലാസം | |
തൃക്കങ്ങോട് ശ്രീ രാമാന്ദ എൽ പി സ്കൂൾ, മനിശ്ശേരി പി ഒ, തൃക്കങ്ങോട് , 679521 | |
| സ്ഥാപിതം | 1952 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20233 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്യാമളകുമാരി കെ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Rathikalav |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് എസ് ആർ എൽ പി സ്കൂൾ തൃക്കങ്ങോട് സ്ഥിതി ചെയ്യുന്നത് . ശ്രീരാമാനന്ദ എൽ പി സ്കൂൾ സ്ഥാപിതമായത് 1952 ൽ ആണ് .സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും ശ്രീ രാഘവ പൊതുവാൾ മാസ്റ്റർ ആയിരുന്നു. തൃക്കങ്ങോട് ഗ്രാമത്തിൽ രണ്ടു മൂർത്തി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസും ഉണ്ട് . വാണിയംകുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭാരതപുഴയുടെ തീരത്തായി നിലകൊള്ളുന്നു. ശ്രീ. ശങ്കരൻ എഴുത്തച്ചൻ മാസ്റ്റർ, അമ്മിണി ടീച്ചർ, നാരായണികുട്ടി ടീച്ചർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലർ ആയിരുന്നു.ശ്രീ. കെ എം വിജയകുമാർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ് മുറികൾ
- നീളമുള്ള വരാന്ത
- വിശാലമായ ഗ്രൗണ്ട്
- കുട്ടികളുടെ പാർക്ക്
- ചുറ്റുമതിലും വേലിയും
- സ്മാർട്ട് ടീവീ
- കമ്പ്യൂട്ടർ
- പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
പച്ചക്കറി തോട്ടം
ബാലസഭ
* NERKAZCH
ക്ലബ്ബുകൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
ആരോഗ്യ ക്ലബ്
ഭാഷ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മാനേജ്മെന്റ്
ശ്രീ. രാഘവ പൊതുവാൾ മാസ്റ്റർ മകൻ കെ എം വിജയ കുമാർ ആണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- യു ആർ രാഘവ പൊതുവാൾ മാസ്റ്റർ
- ശ്രീ. വിക്കര പണിക്കർ മാസ്റ്റർ
- ശ്രീമതി.നാരായണികുട്ടി ടീച്ചർ
- ശ്രീമതി. പത്മിനി ടീച്ചർ
- ശ്രീമതി. സതി ടീച്ചർ
- ശ്രീമതി. പാറുക്കുട്ടി ടീച്ചർ
- ശ്രീമതി. സതി ടീച്ചർ
- ശ്രീമതി. പാറുക്കുട്ടി ടീച്ചർ