ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് ഐ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hilpsnkm (സംവാദം | സംഭാവനകൾ)
എച്ച് ഐ എൽ പി എസ് നീർക്കുന്നം
പ്രമാണം:Logo 35325.jpg
വിലാസം
നീർക്കുന്നം

വണ്ടാനം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഇമെയിൽhilpsnkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35325 (സമേതം)
യുഡൈസ് കോഡ്32110200104
വിക്കിഡാറ്റQ87478327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ ജില്ല
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ ലോകസഭാമണ്ഡലം
നിയമസഭാമണ്ഡലംഅമ്പലപ്പുഴ നിയമസഭാമണ്ഡലം
താലൂക്ക്അമ്പലപ്പുഴ താലൂക്ക്
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ ബ്ലോക്ക് പ‍ഞ്ചായത്ത്
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ177
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷംന.കെ.എൻ
പി.ടി.എ. പ്രസിഡണ്ട്സിറാജ‍ുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്അർഷൽന s
അവസാനം തിരുത്തിയത്
11-01-2022Hilpsnkm


പ്രോജക്ടുകൾ




ചരിത്രം

💐 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എൽ.പി.എസ്.നീർക്കുന്നം.വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു; കൂടുതൽ വായിക്കാൻ 💐

സ്ഥാപനകാര്യ ഭരണനിർവഹണം

ഷംന.കെ.എൻ (സ്ക‍ൂൾ മേലധികാരി)
സിറാജ‍ുദ്ദീൻ (പി.ടി.എ.പ്രസിഡന്റ്)

നിലവിലെ അദ്ധ്യാപകർ

(സീനിയർഅസിസ്റ്റന്റ്)
ജസീന.എ (സീനിയർ ഗ്രേഡ് ടീച്ചർ)
(എസ്.ആർ.ജി. കൺവീനർ)
എസ്.എസ്.ജി കൺവീനർ
ഗീതാ.ജി.നായർ (സീനിയർ ഗ്രേഡ് ടീച്ചർ)
(ഉച്ചഭക്ഷണം ടീച്ചർ ഇൻ ചാർജ്)
സ്‍കൂൾ വിക്കി യുസർ
നാസിമുദ്ദീൻ.എ.ആർ (സീനിയർ ഗ്രേഡ് ടീച്ചർ)
(സ്‍കൂൾ ഐ.റ്റി.കോർഡിനേറ്റർ)
'അനസ്.എ.മാക്കിയിൽ' (എൽ.പി.എസ്.റ്റി)
(സ്റ്റാഫ് സെക്രട്ടറി)
ലിബിന ലത്തീഫ് (എൽ.പി.എസ്.റ്റി)
സബിത.എസ്' (എൽ.പി.എസ്.റ്റി)
ആശ.ആർ'(എൽ.പി.എസ്.റ്റി)'
'സ‍ുബിന.എ'അറബിക് ടീച്ചർ
(ലൈബ്രറി കൺവീനർ)
'അസ്‍നമോൾ'അറബിക് ടീച്ചർ
(ഹെൽത്ത് ക്ലബ് കൺവീനർ)

ഭൗതികസൗകര്യങ്ങൾ കാണാം* ഇവിടെ അമർത്തുക*

സ്ക‍ൂളിന്റെ കൂടുതൽ ചിത്രങ്ങളിലേയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ *ഇവിടെ അമർത്തുക*

***പ‍ൂർവ്വ അദ്ധ്യാപകർ***

പേര് സേവനകാലം
അദബിയ
ഭാസുര
ഉമയമ്മ
സുഭദ്ര
മുത്തലിബ് 1-1 -1980 to 30-6-2005
മുഹമ്മദ് മുസ്തഫ
സുലൈമാൻ കുഞ്ഞ്
ആനന്ദവല്ലി
ഖദീജ ബീവി
ഷാഹിദാബീഗം

നേട്ടങ്ങൾ

2016-2017 അറബികലോൽസവത്തിന് ഉപജില്ലാതലത്തിൽ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എൽ.എസ്.എസ് പരീക്ഷക്ക് അർഷദ്ഹിഷാമിന് ഉന്നതവിജയം

3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലൽ,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും

കോവിഡിന് ശേഷം സ്ക‍ൂൾ തുറക്കാം

കോവിഡിന് ശേഷമുള്ള പഠിതാക്കൾ

കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനാഘോഷം



കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം-ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണം-ഉദ്ഘാടനം-ബഹു:അമ്പലപ്പുഴ എം.എൽ.എ ശ്രീ.എച്ച്. സലാം -ചിത്രങ്ങളിലൂടെ

ഈ വർഷത്തെ താരങ്ങൾ

സ്ക‍ൂൾ ലൈബ്രറി ലൈവ്

ക്ലബ്ബുകൾ-ക‍ുട്ടി സംഘങ്ങൾ

സയൻ‌സ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
അറബിക് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}

അവലംബം