ജി.എൽ.പി.എസ് പുൽവെട്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് പുൽവെട്ട ജി എൽ പി സ്കൂൾ
1946ലാണ് ഈ സ്ഥാപനം ആരംഭിച്ചത് ആദ്യം വാടക കെട്ടിടത്തിലായിരുന്നുവെങ്കിലും 2005 - ടെ പൂർണമായും
സ്വന്തമായ കെട്ടിടത്തിലേക്ക് മാറി
| ജി.എൽ.പി.എസ് പുൽവെട്ട | |
|---|---|
| വിലാസം | |
പുൽവെട്ട പുൽവെട്ട പി.ഒ. , 676523 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 04931 294747 |
| ഇമെയിൽ | glpspulvetta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48531 (സമേതം) |
| യുഡൈസ് കോഡ് | 32050300206 |
| വിക്കിഡാറ്റ | Q64566486 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 172 |
| പെൺകുട്ടികൾ | 172 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസമ്മ കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ഷമീർ പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ വി |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 48531 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം കൂടുതൽ വായിക്കുക
അധ്യാപകർ
നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.
കുട്ടികളുടെ കലാകായിക പ്രവർത്തി പരിചയ മേഖലകളിൽ പരിശീലനം നൽകുന്നത് ഈ അധ്യാപകരാണ്.എല്ലാവർഷങ്ങളിലും നടത്തി വരാറുളള വർണാഭമായ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവർ തന്നെ.
ഞങ്ങൾ പ്രതീക്ഷിക്കുന്ന മികവുകൾ:2016-17 1. എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷി. 2. പ്രതിഭാ ശാലികൾക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്. 3. ഗണിത ലാബ് സജ്ജീകരണം. 4. കനൽ പ്രൊജക്ട്. 5. ദിവസവും പത്ര വായന , ആഴ്ചയിൽ ഒരു പത്ര ക്വിസ്. 6. ഇംഗ്ലീഷ് എസ്.ആർ.ജി. 7. ഗൃഹ സന്ദർശന പരിപാടി. 8. പ്രീ-പ്രൈമറി വാർഷികം. 9. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ്. 10. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ. 11. ജൈവ പച്ചക്കറി തോട്ട വികസനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേർകാഴ്ച
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ഗോപാലൻ | ||
| 2 | കുഞ്ഞുട്ടി | 2003 | |
| 3 | GC കാരക്കൽ | 1997 | 2003 |
| 4 | അച്ചാമ്മാ മാത്യു | 2004 | 2005 |
| 5 | ജോർജ് V V | 2005 | 2007 |
| 6 | ജോസഫ് മാത്യു | 2007 | 2011 |
| 7 | ബൈജു B | 2011 | 2018 |
| 8 | ബേബി വത്സല | 2018 | 2019 |
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ . ഗോപാലൻ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കൽ , ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.
- അബ്ദുസ്സമദ്
നേട്ടങ്ങൾ
സ്മാർട്ട് ക്ലാസ്സ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.1137,76.3 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48531
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ