ജി.എൽ.പി.എസ് പുൽവെട്ട/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളുടെ ടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ സ്കൂളിൽ വിദ്യാരംഗം കലാവേദി പ്രവർത്തിക്കുന്നു കലാവേദിയുടെ കീഴിൽ നാടൻപാട്ട് മത്സരം കവിതാമത്സരം ചിത്രരചനാമത്സരം തുടങ്ങിയ നടത്തുന്നു ഓരോ വിശേഷ അവസരങ്ങളിലും സ്വന്തമായി പ്രവർത്തനങ്ങൾ നടത്താറുണ്ട്