ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം | |
---|---|
വിലാസം | |
BHOOTHAKULAM BHOOTHAKULAM , BHOOTHAKULAM പി.ഒ. , 691302 , കൊല്ലം ജില്ല | |
സ്ഥാപിതം | 11966 |
വിവരങ്ങൾ | |
ഫോൺ | 0471 2514980 |
ഇമെയിൽ | 41002klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41002 (സമേതം) |
യുഡൈസ് കോഡ് | 32130300202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | പുഷ്കിൻ ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ബീഗം |
അവസാനം തിരുത്തിയത് | |
10-01-2022 | 41002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം.
ചരിത്രം
കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പകശ്ശേരി എച്ച് എച്ച് എസ് ഇന്നു നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കു ചുക്കാൻ പിടിച്ചുകൊണ്ടു നിലകൊള്ളുന്നു. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്ന ശ്രീ ആർ അച്യുതൻ അവർകൾ സ്ഥാപിച്ച ഈ സരസ്വതി വിദ്യാലയം ഇന്നു പ്രീ പ്രൈമറി , എൽ. പി , യു. പി , ഹയർ സെക്കൻഡറി , ടി . ടി .ഐ എന്നി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. 1951 ഇൽ ഇത് സ്ഥാപിതമായി . ശ്രീ ആർ അച്യുതൻ സ്ഥാപിച്ച ഇ സരസ്വതി വിദ്യാലയം പട്ടിക ജാതി വിഭാഗത്തിൽപെട്ട വ്യക്തിയുടെ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ശ്രീമതി സന്ധ്യദേവി അമ്മ സ്കൗട്ട് കോ ഓർഡിനെട്ടർഅയ ഒരു സ്കൗട്ട്@ഗൈമെസ് ഇവിടെ പ്രവർത്തിക്കുന്നു
- എൻ.സി.സി.
ശ്രി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എൻ എൻ എസ് ടീം ഇവിടെ പ്രവർത്തിക്കുന്നു വിവിധ സാമുഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു
- DTYTYTYAAEGFGH
- എസ് പി സി സി
- ജെ ആർ സി
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഐ ടി ക്ലബ്
- കാർഷിക ക്ലബ്
- ശുചിത്വ ക്ലബ്
മാനേജ്മെന്റ്
- എ. കൃഷ്ണ വേണി ,
- എ. ജയഗോപാൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പുഷ്പകുമാരി പി ,സരോജിനി അമ്മ സി , ബീന ബി എസ്, ശോഭ വി
NUMBER | NAME | DATE |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41002
- 11966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ