ഉള്ളടക്കത്തിലേക്ക് പോവുക

എ എം എച്ച് എസ് ചെമ്മണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ എം എച്ച് എസ് ചെമ്മണൂർ
വിലാസം
ചെമ്മണൂർ

680517
,
തൃശൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04885228940
ഇമെയിൽamhs24019@gmail.com
കോഡുകൾ
സ്കൂൾ കോഡ്24019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത ശങ്കർ
പ്രധാന അദ്ധ്യാപകൻടി ബി കിഷോർ
അവസാനം തിരുത്തിയത്
07-01-202224019 SW


പ്രോജക്ടുകൾ




കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തും

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. .

ഹൈസ്കൂളിനും 8കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-1995 ഒ.എ.വിശ്വംഭരൻ
1995-1998 വി.എൻ.ഗിരിജ.
1998-2004 പി.എൻ.രവീൻദ്ര മോഹൻ
2004- വി.എൻ.ഗിരിജ.

വഴികാട്ടി

{{#multimaps:10.609755°,76.063813|zoom=16}}

  • കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തു

"https://schoolwiki.in/index.php?title=എ_എം_എച്ച്_എസ്_ചെമ്മണൂർ&oldid=1211204" എന്ന താളിൽനിന്ന് ശേഖരിച്ചത്