കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ് | |
|---|---|
| വിലാസം | |
കുടമാളൂർ കുടമാളൂർ പി.ഒ. , 686017 , കോട്ടയം ജില്ല | |
| സ്ഥാപിതം | 0481 2391410 |
| വിവരങ്ങൾ | |
| ഫോൺ | 0481 2391410 |
| ഇമെയിൽ | hslpkudamaloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33234 (സമേതം) |
| യുഡൈസ് കോഡ് | 32100700208 |
| വിക്കിഡാറ്റ | Q87660363 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എൽ.പി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 58 |
| അദ്ധ്യാപകർ | 6 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 140 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | രജനി പി. എം. |
| പ്രധാന അദ്ധ്യാപിക | രജനി പി. എം. |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എൽ പി സ്കൂൾ കുടമാളൂർ
ചരിത്രം
സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ഭരണത്തിൻകീഴിലായിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിൻറെ അവശിഷ്ടമുണ്ട്. കൂടുതൽ വിവരങ്ങൾ
പ്രശസ്തരായ വ്യക്തികൾ
എഴുത്തുകാർ
അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.
പ്രശസ്തകഥകളിവേഷക്കാർ
കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.
പ്രശസ്തരായ കലാകാരന്മാർ
കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ.
' പ്രഥമാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | ചാർജ്ജ് അവസാനിച്ച തീയതി | |
|---|---|---|---|---|
| 1 | വേലായുധൻപിള്ള | 1968 -1973 | ||
| 2 | വാസുദേവൻ നായർ | |||
| 3 | കാർത്ത്യായനി, | |||
| 4 | നാരായണിയമ്മ | |||
| 5 | മുഹമ്മദ്. കെ. എ | |||
| 6 | ദാമോദരൻ നായർ | |||
| 7 | ശകുന്തളാഭായി | |||
| 8 | ശ്രീലത ഡി | -31.03.2018 | ||
| 9 | ആനി മാത്യു | 1.6.2018-31.05.2020 | ||
| 10 | രജനി പി എം | 27.10.2021- |
ക്ൃ== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 100മീറ്റർ നടക്കുമ്പോൾ ക്ഷേത്രത്തിന് മുൻവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.618247 ,76.508272| width=600px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33234
- 0481 2391410ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ