പട്ടുവം എൽ പി സ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പട്ടുവം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പട്ടുവം പട്ടുവം പി.ഒ. , 670143 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0460 2220740 |
| ഇമെയിൽ | glpspattuvam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13723 (സമേതം) |
| യുഡൈസ് കോഡ് | 32021000104 |
| വിക്കിഡാറ്റ | Q64456656 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാരദ വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ കെ പി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Mtdinesan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രം : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ പെട്ട പട്ടുവം ഗ്രാമപഞ്ചായത്തിലെ തീരദേശമായ പട്ടുവം കടവിലാണ് പട്ടുവം ഗവണ്മെന്റ് എൽ .പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .എല്ലാവർക്കും അക്ഷരാഭ്യാസം എന്ന ലക്ഷ്യത്തോടെ 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകനും ഉദാരമതിയുമായ ചപ്പൻപാറ തട്ടവളപ്പിൽ മുഹമ്മദ്‌കുഞ്ഞിഹാജി യാണ് സ്വന്തം സ്ഥലത്തു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു നൽകിയത് ശ്രീ അബ്ദുള്ളകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .നാട്ടുകാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രയത്ന ത്തിലൂടെ സ്ഥാപനം അതിവേഗം പുരോഗതി നേടി .പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെയും കൂലിവേലക്കാരുടെയും നിർധന വിഭാഗങ്ങളുടെയുമെല്ലാം മക്കളാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠനം നടത്തുന്നത് .എന്നാൽ കാലാനുസൃതമായിബൗദ്ധിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ അവകാശികൾ സന്നദ്ധ മാവാത്തതിനാൽ വിദ്യാലയമിന്നു അസ്വകര്യങ്ങൾകൊണ്ട് വീർപ്പു മുട്ടുകയാണ് .വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല പരിമിധികൾക്കുള്ളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു വരുന്നുണ്ട് . രക്ഷാകർതൃ കൂട്ടായ്മ , പൂർവ്വവിദ്യാര്ഥികള് , നാട്ടുകാർ ഇവരുടെയെല്ലാം സഹായസഹകരണങ്ങളോടെ ഈ വിദ്യാലയത്തിന് പുതുജീവൻ ലഭിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
വാടകകെട്ടിടമായതിനാൽ സർക്കാർ ഫണ്ടുകളൊന്നും ഈ സ്ഥാപനത്തിന് ലഭിക്കാറില്ല
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറിക്കൃഷി ,കമ്പ്യൂട്ടർ പരിജ്ഞാനം





മാനേജ്‌മെന്റ്
മുൻസാരഥികൾ
- ശ്രീ ;അബ്ദുള്ളക്കുട്ടി മാസ്റ്റർ
- " നാരായണൻ മാഷ് ,
- " രാജൻമാഷ്
- " മഹേശ്വരിയമ്മാൾ
- " ലക്ഷ്മി ടീച്ചർ
- " സരോജിനി ടീച്ചർ
- " ബാലകൃഷ്ണൻ മാസ്റ്റർ
- " നാരായണൻ മാഷ്
- " രാധടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹസ്സൻകുഞ്ഞി (Highschool teacher)
- കെ .മമ്മു (രാക്ഷ്ട്രീയ പ്രവർത്തകൻ )
- സി .മുഹമ്മദ് (അറബിക് മാഷ് )
- വി.വി .മുഹമ്മദ്‌കുഞ്ഞി (അറബിക് അധ്യാപകൻ )
- പി.കെ. മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
- കെ .പി .മുഹമ്മദ് (അറബിക് അദ്ധ്യാപകൻ )
- അബൂബക്കർ മാഷ് (അറബിക് അദ്ധ്യാപകൻ )
വഴികാട്ടി
{{#multimaps:12.03773,75.30635 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13723
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ