ജി യു പി എസ് മാനടുക്കം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് മാനടുക്കം | |
|---|---|
| വിലാസം | |
മാനടുക്കം മാനടുക്ക.പി.ഒ , ചെങ്കള വഴി ,കാസറഗോഡ് , 671541 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04994 201425 |
| ഇമെയിൽ | h.m.gupsmanadka@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11462 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.ഫിലിപ്പ് ലൂക്കോസ് .യു |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Rojijoseph |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏകആശ്രയമാണ് ഈ വിദ്യാലയം .
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലമാണ് സ്കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക ക്ലബുകൾ ശുചിത്വ സേന എക്കോ ക്ലബ് ഹെൽത്ത് ക്ലബ്
സ്കൂൾ ഫോട്ടോകൾ
മാനേജ്മെന്റ്
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
ശ്രീ.ഗോപാലൻ നമ്പ്യാർ ശ്രീ.,കുഞ്ഞു മുഹമ്മദ് ,ശ്രീമതി.പത്മാവതി ടീച്ചർ ,ശ്രീ.ജോസ് മാസ്റ്റർ ,ശ്രീ.ഗോപി മാസ്റ്റർ ,ശ്രീ.ബാബുരാജ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സണ്ണി , ഡോ.രാജേഷ്,അഡ്വ.നാരായണൻ , എസ്.വിജയൻ(Engineer BSNL)