ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് അമരവിള

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173808 (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വര‌ുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ.എം.എസ്.എൽ.പി.എസ് അമരവിള
വിലാസം
അമരവിള

എൽ.എം.എസ്.എൽ.പി.എസ് അമരവിള
,
695122
സ്ഥാപിതം1830
വിവരങ്ങൾ
ഫോൺ0471 2220590
ഇമെയിൽjustinrajhm123@gmail.com
കോഡുകൾ
സ്കൂൾ കോഡ്44419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്ററിൻരാജ്.വി.ജെ
അവസാനം തിരുത്തിയത്
27-12-2021173808


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ-
  • ജെ.ആർ.സി
  • വിദ്യാരംഗംന
  • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == LMS CORPORATE MANAGEMENT

മുൻ സാരഥികൾ

പ്രശംസ

                              എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.ശ്രീ രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുന്നു.
2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാർ ഏറ്റു വാങ്ങുന്നു

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_അമരവിള&oldid=1122028" എന്ന താളിൽനിന്ന് ശേഖരിച്ചത്