ജിയുപിഎസ് പറക്കളായി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിയുപിഎസ് പറക്കളായി | |
|---|---|
| വിലാസം | |
പറക്കളായി ജി.യു പി എസ്.പറക്കളായി
, പറക്കളായി. പി. ഒ 671532 | |
| സ്ഥാപിതം | 01 ജൂൺ 1957 |
| വിവരങ്ങൾ | |
| ഫോൺ | 0467243900 |
| ഇമെയിൽ | 12346gupsparakalai@gmail,com |
| വെബ്‍സൈറ്റ് | 12346gupsparakalaiblogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12346 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുലൈഖ ബീവി ഇ.കെ |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Nhanbabu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 മുതൽ 7 വരെ 132 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. =
ഭൗതികസൗകര്യങ്ങൾ
- സ്കൂളിന് ഓടിട്ട രണ്ട് കെട്ടിടങ്ങൾ ഉണ്ട്.ഇതിൽ ഒരു കെട്ടിടത്തിൽ ഒരു ഹാളും ഒരു ക്ലാസ്സ് റൂമും ഉണ്ട്.രണ്ടാമത്തെ കെട്ടിടത്തിൽ 3 ക്ലാസ്സ് റൂമും ഉണ്ട്. കൂടാതെ 3 കോൺക്രീറ്റ് കെട്ടിടങ്ങളിലായി 4 റൂമുകളും ഉണ്ട്. ഇതിൽ ഒരു റൂം കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.
ഇതു കൂടാതെ 8 ക്ലാസ്സ് റൂമുകളുള്ള കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.
- സ്കൂളിന് 6 ടോയ് ലറ്റും 13 യൂറിനലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉപയോഗിക്കുന്നു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .... തയ്യൽ പരിശീലനം,,, ,ത്രെഡ് പാറ്റേൺ നിർമ്മാണം,ബുക്ക് ബൈൻെറിംഗ് ,മറ്റു കരകൗശല വസ്തുക്കളുടെ നിർമ്മാണം മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.കൂടാതെ കുട്ടികൾക്കാവശ്യമായ കലാ-കായിക പരിശീലനവും സ്കൂളിൽ നൽകി വരുന്നു.
- ചന്ദനത്തിരി നിർമ്മാണം.
- എംബ്രോയ്ഡറി
- ചവിട്ടി നിർമ്മാണം.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|