ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ് കടമ്പനാട്
വിലാസം
കടമ്പനാട്

ഗവ. എൽ. പി. എസ് കടമ്പനാട്
,
695543
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0471 2288578
ഇമെയിൽgovtlpskadampanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്44304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ സി
അവസാനം തിരുത്തിയത്
22-12-2021Sathish.ss


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

140 ലേറെ വർഷത്തെ പഴക്കമുള്ള ഒരു ഗ്രാമീണ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കടമ്പനാട്. 1877-ൽ ഭഗവതിപുരത്തിനു സമീപം ചിറ്റാത്തോട് എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഓലക്കെട്ടിടമായിരുന്നു. പിന്നീട് ഭഗവതിപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1975 ൽ രാജഗോപാലൻപിള്ള എന്ന വ്യക്തി നൽകിയ സ്ഥലത്താണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രീ-പ്രൈമറിയും ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലുമായി ഏതാണ്ട് 30 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 8.4901672, 77.0360513 | width=740px| zoom=15}}