ഗവ. യു.പി.എസ്. ചുമത്ര
| ഗവ. യു.പി.എസ്. ചുമത്ര | |
|---|---|
| വിലാസം | |
ചുമത്ര ചുമത്ര പി ഒ , തിരുവല്ല , 689103 | |
| സ്ഥാപിതം | 29 - 5 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 9847064281 |
| ഇമെയിൽ | gupschumathra@gmail.com |
| വെബ്സൈറ്റ് | gupschumathra. blogspot. com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37259 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മേരിസൈബു സി എ |
| അവസാനം തിരുത്തിയത് | |
| 27-09-2020 | 37259 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.
ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
- 3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും' ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്.
- High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
- ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.
- ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു.
- ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്.
- ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
- ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
- ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
-
Computer Lab
-
Computer Lab
-
ICT enabled education
-
Library
-
Library
-
Class Library
ഞങ്ങളെ നയിച്ചവർ - മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ |
|---|---|
| 1 | ശ്രീ രാമകൃഷ്ണപിള്ള |
| 2 | ശ്രീമതി ഓമന ജോർജ് |
| 3 | ശ്രീമതി സുജാത |
| 4 | ശ്രീമതി ശ്രീലത |
| 5 | ശ്രീമതി രമാദേവി |
| 6 | ശ്രീ ജേക്കബ് എം ജോർജ് |
| 7 | ശ്രീമതി രാജമ്മ |
| 8 | ശ്രീ പ്രിൻസ് |
പ്രധാനാധ്യാപിക
മേരി സൈബു സി എ.

സ്റ്റാഫ്
| ക്രമനമ്പർ | ജീവനക്കാർ | തസ്തിക |
|---|---|---|
| 1 | ശ്രീമതി മേരി സൈബു സി എ | ഹെഡ്മിസ്ട്രസ് |
| 2 | ശ്രീ അജയ്കുമാർ എം കെ | പിഡി ടീച്ചർ |
| 3 | ശ്രീമതി പ്രസീതാദേവി | ജൂനിയർ ഹിന്ദി ലാങ്ഗേജ് ടീച്ചർ |
| 4 | ശ്രീമതി സുരഭി സിൽവേരിയസ് | LPST |
| 5 | ശ്രീമതി ജിനിമോൾ | UPST |
| 6 | ശ്രീ നസീർ മണാട്ടിൽ | UPST |
| 7 | ശ്രീമതി ജിഷമോൾ | LPST |
| 8 | ശ്രീമതി മഡോണ | LPST |
| 9 | ശ്രീമതി ലീന മിനുരാജ് | Office attendant |
| 10 | ശ്രീമതി സ്മിത | PTCM |
| 11 | ശ്രീമതി സജ്നി | PPTC |

പി റ്റി എ & എസ് എം സി
പി റ്റി എ
എസ് എം സി
എം റ്റി എ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ
കാണുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക
2017-2018
2018-2019
2019-2020
2020-2021
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- നേർക്കാഴ്ച
മികവു പ്രവർത്തനങ്ങൾ
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
2017-18
•തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രവൃത്തിപരിചയമേളക്ക് പരിശീലനം.
•ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ കുട്ടികൾ മികവ് പുലർത്തി.
•ഗണിതം,മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ
9 മണി മുതൽ 9:40 വരെ പ്രത്യേക പരിശീലനം.
•ശ്രദ്ധ ജില്ലാതല ഉദ്ഘാടനം,പ്രവർത്തനങ്ങൾ
•പ്രതിഭാസംഗമം-ചിത്രരചനാ മത്സരം
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
-നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,
കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി
കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•വിവിധ ദിനാചരണങ്ങൾ
2018-19
•സർഗവിദ്യാലയം - Glittering stars- English enrichment program
•എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
- നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,
കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി
കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•വിവിധ ദിനാചരണങ്ങൾ
•ഭക്ഷ്യമേള
•ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
•Parenting
'•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•English fests
2019-20
•എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 9:40 വരെ സർഗവിദ്യാലയം - തുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം.
•അസംബ്ലി പ്രവർത്തനങ്ങൾ
തിങ്കൾ - മലയാളം അസംബ്ലി
- നാടൻ പാട്ടുകൾ, പഴഞ്ചൊല്ലുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,
കഥാകഥനം,കവിതാലാപനം ,സാഹിത്യകൃതികൾ പരിചയപ്പെടുത്തൽ,പദകേളികൾ ..............
ബുധൻ - ഹിന്ദി അസംബ്ലി -
പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെടുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....
വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....
വെള്ളി - ശാസ്ത്ര സാമൂഹ്യശാസ്ത്ര അസംബ്ലി
കുട്ടികളുടെ സംശയങ്ങൾക്കുളള മറുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
•ശാസ്ത്രരംഗം
•വിവിധ ദിനാചരണങ്ങൾ
•ഉല്ലാസ ഗണിതം
•ഗണിതവിജയം
•സുരീലീ ഹിന്ദി
•ശാസ്ത്രരംഗം
•മലയാള തിളക്കം
•ഡിജിററൽ പൂക്കളമത്സരം
•പ്രതിഭയോടൊപ്പം -Athletics coach -Mr. Christi Wilson
•Sahitham-mentoring and Evaluation program
•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•English fests
• ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം
• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ
2020-21
•online പ്രവർത്തനങ്ങൾ
•വിവിധ ദിനാചരണങ്ങൾ
•സർഗവേള
•ഓണാഘോഷം-ശ്രാവണം 2020
-
സുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്കു നിർമ്മാണം- A grade
-
അരവിന്ദ് രതീഷ്- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ക്ലേ മോഡലിങ് -B grade
-
സുപർണ- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പനയോല ഉൽപ്പന്നം -C grade
-
ഷിബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പാവ നിർമാണം -C grade
-
ഷിബിൻ കെ ഷിബി- പാവ നിർമാണം പരിശീലനം
-
അനന്തകൃഷ്ണൻ- ഉപജില്ലാ പ്രവർത്തി പരിചയമേള LP-പാവ നിർമാണം- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
കെസിയ റെജി ജോസഫ്,അക്ഷയ ഷിബു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
-
അഹല്യ അനിൽകുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade
സ്കൂൾ ചിത്രങ്ങളിലൂടെ
-
ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
-
ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
-
പ്രവേശനോത്സവം 2019
-
പ്രവേശനോത്സവം 2019
-
പരിസ്ഥിതി ദിനാചരണം 2019
-
വായനാവാരാചരണം 2019
-
വായനാവാരാചരണം 2019
-
വായനാവാരാചരണം 2019
-
വായനാവാരാചരണം 2019
-
വായനാവാരാചരണം 2019
-
ഉറൂബ് അനുസ്മരണം 2019
-
ഉറൂബ് അനുസ്മരണം 2019
-
ബഷീർ അനുസ്മരണം 2019
-
കേശവദേവ് അനുസ്മരണം 2019
-
വായനാവാരാചരണം സമാപനം 2019
-
ലോകജനസംഖ്യാ ദിനം 2019
-
അന്താരാഷ്ട്ര യോഗാ ദിനം 2019
-
ചാന്ദ്രദിനം 2019
-
ചാന്ദ്രദിനം 2019
-
ചാന്ദ്രയാൻ 2 വിക്ഷേപണം -വീഡിയോ പ്രദർശനം 2019
-
ലോകജനസംഖ്യാ ദിനം 2019
-
അന്താരാഷ്ട്ര യോഗാദിനം 2019
-
ദേശീയകായികദിനം-Fit India Movement program 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-ഓണാഘോഷ പരിപാടികൾ 2019
-
ഓണപ്പൂത്താലം-Digital pookalam-ഓണാഘോഷ പരിപാടികൾ 2019
-
ദേശീയ അധ്യാപകദിനാചരണം 2019
-
ദേശീയ അധ്യാപകദിനാചരണം 2019
-
ഓസോൺ ദിനാചരണം 2019
-
ലോക വന്യജീവി വാരാഘോഷം2019
-
ഗാന്ധിജയന്തി വാരാഘോഷം 2019
-
ഗാന്ധിജയന്തി വാരാഘോഷം 2019
-
ഗാന്ധിജയന്തി വാരാഘോഷം 2019
-
ഗാന്ധിജയന്തി വാരാഘോഷം 2019
-
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2019
-
ഉല്ലാസഗണിതം 2019
-
ഉല്ലാസഗണിതം 2019
-
സ്കൂൾതല ശാസ്ത്രരംഗം 2019
-
സ്കൂൾതല ശാസ്ത്രരംഗം 2019
-
സ്കൂൾതല ശാസ്ത്രരംഗം 2019
-
സ്കൂൾതല ശാസ്ത്രരംഗം 2019
-
സൂര്യഗ്രഹണ നിരീക്ഷണ ക്ലാസ് 2019
-
ലോകബഹിരാകാശ വാരം 2019
-
സ്കൂൾ കായികമേള 2019
-
സ്കൂൾ കലോത്സവം 2019
-
ഗണിതവിജയം 2019
-
ഗണിതവിജയം 2019
-
ശ്രദ്ധ ഉദ്ഘാടനം 2019
-
ശ്രദ്ധ പ്രവർത്തനങ്ങൾ 2019
-
വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫുട്ബോൾകോച്ച്
-
വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫുട്ബോൾകോച്ച്
-
വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫുട്ബോൾകോച്ച്
-
സ്കൂൾ സുരക്ഷ-ചർച്ച
-
രക്ഷിതാക്കാളും നാട്ടുകാരും ചേർന്ന് വിദ്യാലയം സുരക്ഷിതമാക്കുന്നു.
-
സ്കൂൾ സുരക്ഷ- ചുറ്റു മതിൽ വിഷയത്തിൽ ജില്ലാ child protection chairman സന്ദർശിച്ച് വിലയിരുത്തുന്നു.
-
ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
-
ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
-
ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
-
ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
-
ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
-
കൈകഴുകൽ ദിനം
-
Hello English activities
വഴികാട്ടി

സ്കൂൾ മാപ്പ്
സ്കൂളിലേക്കുളള വഴികൾ
തിരുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമുത്തൂരിൽ നിന്നോ ബെഥേൽപ്പടിയിൽ നിന്നോ ചുമത്രയിലെത്തുക.ചുമത്ര-മുത്തൂർ റോഡിൽ ചുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കോട്ടയം - തിരുവല്ല റോഡിൽ മുത്തൂർ ജംഗ്ഷനിൽ നിന്ന് മുത്തൂർ-കിഴക്കൻ മുത്തൂർ റോഡിൽ ചുമത്ര മഹാദേവക്ഷേത്രത്തിനെതിർവശത്ത്.
{{#multimaps: 9.411365, 76.573195 | width=800px | zoom=16 }}