ഗവ.എച്ച്എസ് അച്ചൂർ
വിലാസം
അച്ചൂർ

അച്ചൂരാനം.പി.ഒ,പൊഴുതന വഴി,വയനാട്
,
673575
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04936255869
ഇമെയിൽwww.ghsachoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് കുമാ൪.ടി.കെ.
അവസാനം തിരുത്തിയത്
21-04-202015021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1953ല് ഏകാധ്യാപക സ്കൂൾ സ്ഥാപിതമായി.1964ല് എല്.പി. സ്കൂളായി ഉയ൪ത്തി. 1976 ൽ യു.പി സ്കൂളായി ഉയർത്തി. 1987 ൽ ഹൈസ്കൂളായി മാറി.1996 വരെ ഷിഫ്ററ് സമ്പ്രദായത്തില് സ്കൂൾ പ്രവ൪ത്തിച്ചു. 1996 ൽ 14 ക്ലാസ് മുറികളുള്ള പുതിയ ഇരുനിലകെട്ടിടം നിർമ്മിക്കപ്പെട്ടതോടെ ഷിഫ്ററ് സമ്പ്റദായത്തിനു വിരാമമായി.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളും ലൈ(ബറി,ലബോറട്ടറി,എ‍ജ്യുസാററ് റൂം,സ്മാ൪ട്ട് ക്ലാസ്സ്ര് റൂം മുതലായവ (പവ൪ത്തിക്കുന്നു. പ്രൈമറി,ഹൈസ്കൂളുകള്ക്ക് വെവ്വേറെ ഐ.ററി. ലാബ് സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർസി.
  • ദേശീയ ഹരിത സേന.
  • പ്രവൃത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് & ഗൈഡ്സ്
 ലിററിൽ കൈററ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൂസക്കോയ
  • തോമസ് വ൪ഗ്ഗീസ്
  • ഭാസ്കരൻ.എം

ആർ.രാജേശരൻ

  • സവിത ദേവി
  • കെ.പാർവതി
  • ജയഷീല, കെ.എം.ഉമ്മുക്കുൽസു, ദാമോദരൻ, ദേവേശൻ, ഇ.പി.രമണി, കെ.രാധാകൃഷ്ണൻ, രമാഭായ്.കെ.വി., ജേക്കബ്ബ് മാത്യ, ഗംഗാധരൻ .പി, പത്മിനി.സി.കെ, ഗോപിനാഥൻ. പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.599656, 76.016110|zoom=13}}


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്_അച്ചൂർ&oldid=851323" എന്ന താളിൽനിന്ന് ശേഖരിച്ചത്