ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

വീട്
എനിക്കുമുണ്ടൊരു വീട്
വൃത്തിയുള്ള വീട്
ഭംഗിയുള്ള വീട്
നിറമുള്ള വീട്
തത്തയ്ക്കുണ്ടൊരു വീട്
അത്തിമരത്തിൽ കൂടു
കുരുവിക്കുണ്ടൊരു വീട്
ഓലത്തുമ്പിൽ കൂടു
പറവയ്ക്കുണ്ടൊരു വീട്
പാലമരത്തിൽ കൂടു
എനിക്കുമുണ്ടൊരു വീട്
തറയിലുള്ള വീട്
 

അഹമ്മദ് രിഫായി
2 A ജി.എൽ.പി.എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]