വീട് എനിക്കുമുണ്ടൊരു വീട് വൃത്തിയുള്ള വീട് ഭംഗിയുള്ള വീട് നിറമുള്ള വീട് തത്തയ്ക്കുണ്ടൊരു വീട് അത്തിമരത്തിൽ കൂടു കുരുവിക്കുണ്ടൊരു വീട് ഓലത്തുമ്പിൽ കൂടു പറവയ്ക്കുണ്ടൊരു വീട് പാലമരത്തിൽ കൂടു എനിക്കുമുണ്ടൊരു വീട് തറയിലുള്ള വീട്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത