സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ
വിലാസം
കവടിയാർ

എസ്സ്. എ. എച്ച്. എസ്സ്. എസ്സ് .കവടിയാർ
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04712315488
ഇമെയിൽsahsskowdiar@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ഷാജി
പ്രധാന അദ്ധ്യാപകൻപോൾ.ഡി.ആർ..
അവസാനം തിരുത്തിയത്
03-09-201943042


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ൽ സ് ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ ഡി.ജയപോൾ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത് ഥി സംഘടനയും ഊർജ്ജസ്വ ലമായി പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർലാബ്,നാല്ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജുമെന്റ

സാൽവേഷൻ ആർമി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
  • എ.സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലര്, കോഴിക്കോട് സർവ്വകലാശാല)
  • ശ്രീ.കെ.മോഹൻകുമാർ(എക്സ്.എം.എൽ.എ)
  • ശ്രീ.ഡോ.എം.ആർ.എസ്സ്.മേനോൻ
  • ശ്രീ.ഡോ.എം.ആർ.പി.മേനോൻ


==മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==

1917-1918 രാജരത്നം
1918-1922 രാജയ്യ ജെ ജെ
1923 - 29 ചിദംബരം എം
1929 - 41 ഏലിയാമ്മ ജേക്കബ്
1941 - 42 പി സി ജോൺ
1942 - 51 ഡോ ആർ കൃഷ്ണയ്യർ
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 എസ്ഥർ അൻപായ്
1958 - 61 കെ കൃഷ്ണൻനായർ
1961 - 72 സത്യഭാമഅമ്മ
1972 - 83 ഉമ്മൻ പി ഐ
1983 - 87 സാറാമ്മ തോമസ്
1987 - 88 ശാമുവേൽ ജോൺസ്
1989 - 90 ഭാസികുമാരൻ നായർ എ കെ
1990 - 92 മേരിതോമസ്
1992-01 എ ജെസ്സിജ്ഞാനമ്മാൾ
2001 - 02 എന് എം വിജയലക്ഷ്മി തമ്പുരാട്ടി
2002- 04 രത്നം മാനുവേൽ
2004- 05 മാത്യു സി സി
2005 - 08 എലിസബത്ത് എച്ച് ജോസഫ്
2008-09 സൂസമ്മ ദേവദാസൻ
2009-2010 ആലിസ് ചെറിയാൻ
2010-2015 ജോതികുമാരി ജോർജ്ജ
2015-2018 ജോസഫ് M C
2018- D R PAUL

{{#multimaps: 8.5221047,76.9574033| zoom=12 }}