ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്
ദൃശ്യരൂപം
| ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട് | |
|---|---|
| വിലാസം | |
ഹരിപ്പാട് 690514 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04792415181 |
| ഇമെയിൽ | 35501alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35501 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സാങ്കേതിക വിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി സി വിജയൻ |
| അവസാനം തിരുത്തിയത് | |
| 02-09-2019 | SAJITH.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുൾ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി 300 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം റിസൾട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയിൽ മുൻപന്തിയില്ണ്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കന്യാകുമാരി - പൻവേൽ ദേശീയ പാത(എൻ എച്ച് 66)യുടെ ഓരത്ത് ഹരിപ്പാട് ഡാണാപ്പടി ജംഗ്‌ഷന് പടിഞ്ഞാറ് ഭാഗത്തു കാവർകാട്ടു അമ്പലത്തിനു അടുത്തായി സ്കൂൾ സ്‌ഥിതി ചെയ്യുന്നു . ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ തീരദേശ പാതയിലെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനാണ്. ഹരിപ്പാട് നഗരത്തിലെ പ്രധാന പാതയായ ടൌൺ റോഡ് ഒരു വശം പങ്കിടുന്നു.
{{#multimaps: 9.284561, 76.434339| width=100% | zoom=5 }}