ഗവ. യു പി എസ് കൊഞ്ചിറ
ഗവ. യു പി എസ് കൊഞ്ചിറ | |
---|---|
വിലാസം | |
കൊഞ്ചിറ പി.ഒ, , 695615 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04722582007 |
ഇമെയിൽ | gupskonchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43454 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല കെ |
അവസാനം തിരുത്തിയത് | |
24-08-2019 | Gupskonchira |
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1961 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. സിങ്കപ്പൂർ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന എ.എസ് മധു കുമാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പ്രശസ്തരായ മുൻവിദ്യാർത്ഥികൾ
ക്രമ സംഖ്യ |
വിദ്യാർത്ഥിയുടെ പേര് | പ്രവർത്തന മണ്ഡലം
|
---|
മുൻ സാരഥികൾ
ക്രമ സംഖ്യ |
പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.കുഞ്ഞൻപിള്ള | 01.05.1961 മുതൽ O1.04.1962 വരെ |
2 | പി.മാധവൻ പിള്ള | 06.04. 1962 മുതൽ 10.07.1967 വരെ |
3 | എം.അസനാരു പിള്ള | 10.07.1964 മുതൽ 16.02.1971 വരെ |
4 | ജി. ചെല്ലമ്മ | 10.03.1971 മുതൽ 22.06.1972 വരെ |
5 | ജോർജ്ജ്.കെ. വർക്കി | 22.06.1972 മുതൽ 31.03.1975 വരെ |
6 | അസനാരു പിള്ള | 06.04.1975 മുതൽ 28 01.1976 വരെ |
7 | കെ.ജെ. ചിന്നമ്മ | 02.02.1976 മുതൽ 16.06.1976 വരെ |
8 | കെ .ദേവകി | 01.09. 1976 മുതൽ 31.03.1977 വരെ |
9 | പി. മറിയ സെൽവം | 03.06.1977 മുതൽ 23.09.1977 വരെ |
10 | എസ്.അബ്ദുൾ മജീദ് | 23.09.1977മുതൽ 07.06.1978 വരെ |
11 | ഡി.സാമുവൽ | 16.11.1978 മുതൽ 15.06.1979 വരെ |
12 | കെ.സദാനന്ദൻ നാടാർ | 13.11.1979മുതൽ 04.06.1980 വരെ |
13 | വി.എം. ജ്ഞാനപ്രകാശമണിo | 4.06.1980 മുതൽ 04.08.1980വരെ |
14 | കെ.കുമാരി | 13.10.1980മുതൽ 31.03.1983വരെ |
15 | സർവ്വാത്മജൻ | 02.07.1984 മുതൽ 31.05.1985വരെ |
16 | ജി.ശ്രീധരൻ നായർ | 18.09.1985 മുതൽ 03.06.1986വരെ |
17 | പി.സുകുമാരപിള്ള | 04.06.1986മുതൽ 25.05.1989 വരെ |
18 | എം.പത്മനാഭപിള്ള | 21.07.1989മുതൽ 24.06.1991 വരെ |
19 | പതിമുത്ത് | 10.07.1991മുതൽ 28.04.1992വരെ |
20 | എൻ.വിക്രമൻ | 08.05.1992മുതൽ 12.05.1994 വരെ |
21 | കെ.യേശോദിനി | 20.07.1994മുതൽ 01.06.1995 വരെ |
22 | എം.കോയകുട്ടി | 27.10. 1995മുതൽ01.06.1996 വരെ |
23 | കെ.പ്രസന്ന | 13.06.1996 മുതൽ31.03.1998 വരെ |
24 | ജി.സുമതിയമ്മ | 22.05.1998 മുതൽ 31.05.2001 വരെ |
25 | കെ.എസ്.ശശിധരൻ പിള്ള | 06.06.2001 മുതൽ 31.05.2005 വരെ |
26 | കെ. ഗോപി | മുതൽ വരെ |
27 | കെ.കെ രാധാമണിയമ്മ | മുതൽ വരെ |
28 | വി.അജിത്കുമാർ | 09.06.2014 മുതൽ 3 1.05.2019വരെ |
29 | കെ.ഷീല | 01.06.2019 മുതൽ...... |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കരാട്ടെ
- സ്കേറ്റിംഗ്
- നീന്തൽ പരിശീലനം
ജൈവവൈവിധ്യ പാർക്ക്
സ്കൂളിലെ അധ്യാപകർ
ക്രമ സംഖ്യ |
അധ്യാപകന്റെ പേര് | തസ്തിക | വിഷയങ്ങൾ |
---|---|---|---|
1 | ഷീല. കെ | പ്രഥമാധ്യാപിക | മലയാളം |
2 | സനിൽകുമാർ.പി | സീനിയർ അസിസ്റ്റന്റ് | ഇംഗ്ലീഷ് |
3 | ശോഭ.എം.കെ | പി.ഡി. ടീച്ചർ | ഗണിതം, മലയാളം |
4 | ശ്രീകല കുമാരി.എസ്. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം |
5 | ശ്രീജ.റ്റി.എ. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം, പരിസര പഠനം |
6 | മുജീന ബീവി.കെ.എൻ | അറബി ടീച്ചർ | അറബി |
7 | മേബിൾ ദാസ്.എം | പി.ഡി. ടീച്ചർ | മലയാളം |
8 | പ്രീത.ആർ.നായർ | യു.പി ടീച്ചർ | മലയാളം |
9 | സജീന.ജെ | യു.പി. ടീച്ചർ | ഇംഗീഷ്, സാമൂഹിക ശാസ്ത്രം |
10 | മഞ്ജു ലക്ഷ്മി | യു.പി.ടീച്ചർ | മലയാളം, ഗണിതം |
11 | മീര.ആർ | സംസ്കൃതാധ്യാപിക | സംസ്കൃതം |
12 | സന്ധ്യ റാണി.എസ്. | എൽ .പി.ടീച്ചർ | ശാസ്ത്രം, ഗണിതം |
13 | ഷീജ റാണി | യു.പി ടീച്ചർ | ഗണിതം, മലയാളം |
14 | മുബീന.എസ്.എം | എൽ.പി. ടീച്ചർ | ഗണിതം, മലയാളം |
15 | ആതിര. | യു.പി.ടീച്ചർ | ഗണിതം, മലയാളം, |
16 | കവിത.വി.കെ | എൽ പി ടീച്ചർ | ഗണിതം |
17 | രജിത് കുമാർ.ആർ.ആർ | എൽ.പി. ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) | ഇംഗ്ലീഷ് |
18 | ജയദേവ്.എസ്.എസ് | എൽ.പി.ടീച്ചർ | ശാസ്ത്രം, ഗണിതം |
19 | ശാന്തി കൃഷ്ണ | എൽ.പി ടീച്ചർ | മലയാളം |
19 | മനുജ | എൽ.പി ടീച്ചർ | മലയാളം |
20 | hj | kl | pp |
21 | hk | hj | hh |
ദിവസ വേതനക്കാർ | |||
22 | ua | aa | |
23 | aa | aa | |
24 | aa | aa | |
25 | aa | aa | |
26 | aa | aa | |
27 | aa | aa | |
28 | aa | aa | |
29 | aa | aa | |
30 | aa | aa | |
31 | aa | aa | |
32 | aa | aa |
അനധ്യാപകർ | ||
---|---|---|
ക്രമ സംഖ്യ |
പേര് | തസ്തിക |
1 | aa | aa |
2 | aa | aa |
3 | aa | aa |
4 | aa | aa |
5 | aa | aa |
6 | aa | aa |
ദിവസ
വേതനക്കാർ | ||
1 | aa | aa |
2 | aa | aa |
3 | aa | aa |
4 | aa | aa |
5 | aa | aa |
6 | aa | aa |
7 | aa | aa |
8 | aa | aa |
പി.റ്റി.എ
അനധ്യാപകർ | |||
---|---|---|---|
ക്രമ സംഖ്യ |
പേര് | തസ്തിക | aa |
1 | aa | aa | aa |
2 | aa | aa | aa |
3 | aa | aa | aa |
4 | aa | aa | aa |
5 | aa | aa | aa |
6 | aa | aa | aa |
7 | aa | aa | aa |
8 | aa | aa | aa |
9 | aa | aa | AA |
10 | aa | aa | jj |
11 | aa | aa | aa |
12 | aa | aa | aa |
13 | aa | aa | aa |
14 | aa | aa | aa |
15 | aa | aa | aa |
16 | aa | aa | aa |
17 | aa | aa | aa |
പ്രശംസ
വഴികാട്ടി
- തിരുവനന്തപുരം എയർപോട്ടിൽ നിന്ന് 23 KM ദൂരം
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 21 KM ദൂരം
- വെമ്പായം ജംഗ്ഷനിൽ നിന്നും 3 KM ദൂരം
- പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|