എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
എം. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര വടകര ബീച്ച് പി.ഒ. , വടകര 673103 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04962514640 |
ഇമെയിൽ | vadakara16003@gmail.com |
വെബ്‍സൈറ്റ് | www.mumvhssonline.org |
കോഡുകൾ | |
സ്കൂൾ കോഡ് | 16003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി. കഞ്ഞബ്ദുള്ള |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. എം. കെ. മൻസൂർ ഹാജി മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ =
'വിവിധ ക്ലബുകൾ, കായിക വിനോദങ്ങൾ, etc</font>
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഷീർ ജീപാസ് എം ഡി
നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.
പ്രൊഫ കെ കെ മഹമൂദ്
ഡോ. സി എം കുഞ്ഞിമ്മൂസ
താജുദ്ദീൻ വടകര
സി അം അബൂബക്കർ മുൻ സബ് കളക്ടർ'
വഴികാട്ടി
വടകര ഒന്തം ഓവർ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയിൽ എത്തുക, ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുക
<googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no">
11.071469, 76.077017,
11.598432,75.58362
m u m v h s s vatakara
</googlemap>
|
അടിക്കൂൽ ഇബ്രാഹിം
കുഞ്ഞി കലന്തൻ
സി കെ കുഞ്ഞമ്മദ്
സി അബൂബക്കർ