എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം | |
---|---|
വിലാസം | |
പ്രാക്കുളം എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം, , 691602 , കൊല്ലം ജില്ല | |
സ്ഥാപിതം | 5 - ജൂൺ - 1918 |
വിവരങ്ങൾ | |
ഫോൺ | 0474-2704022 |
ഇമെയിൽ | 41054kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലാമണി |
പ്രധാന അദ്ധ്യാപകൻ | ജയ കെ ആർ |
അവസാനം തിരുത്തിയത് | |
18-01-2019 | Arun kr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പ്രാക്കുളം ഹൈസ്കൂളിനു 30 മുറികളും ഒരു രണ്ടൂനില കെട്ടിടവും 4 മുറികളും വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറി പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്
*ലിറ്റിൽ കൈറ്റ്സ്
2016 -ൽ പ്രവർത്തനം പുനരാരഭിച്ച റെഡ്ക്രോസ് അരുൺ സർ ഏറ്റെടുക്കുകയും വിജയകരമായി "ബി" ലെവൽ വരെ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
- എക്കോക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സീഡ് ക്ലബ്ബ്
2018 -ൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് കൈറ്റ്മാസ്റ്റർ അരുൺ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീജ ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു. 30 കുട്ടികളെ ചേർത്ത് പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.
മാനേജ്മെന്റ്
എൻ എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻറ്
== മുൻ സാരഥികൾ ==എൻ എസ് എസ്:
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)ശ്രീധരൻ നായർ സർ **നല്ല അധ്യാപകൻറ്റെ അവാർഡ് വേടിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന എം ഏ ബേബി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
|