കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.

Schoolwiki സംരംഭത്തിൽ നിന്ന്
കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
വിലാസം
പൊത്തപ്പള്ളി

കുമാരപുരം പി.ഒ
ഹരിപ്പാട്
,
690548
,
ആലപ്പുഴ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04792411471
ഇമെയിൽ35048alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ളിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.ഹരികുമാ൪
പ്രധാന അദ്ധ്യാപകൻആർ.ഹരികുമാ൪
അവസാനം തിരുത്തിയത്
05-11-2017Pr2470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.

1968 ൽ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯

ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എൽ. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തിൽനടത്തപ്പെട്ടു. 1974-1975 കാലയളവിൽ ഹൈസ്കുൾ വിഭാഗത്തിൽ നിന്ന് ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.പിന്നീട് 2006 മുതൽ ലോവ൪ പ്രൈമറി വിഭാഗം പ്രഥമാദ്ധ്യാപകനായി ശ്രി എ.എം നൗഷാദ് തുടരുന്നു

  1995  ജുണിൽ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുതയും 2005 മാ൪ച്ചിൽ                 
  ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു

എസ്സ.എസ്സ.എ ലക്ഷ്മി പണിക്കർ/മായാദേവി

മാഗസിൻ

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.പി.സി.

ഗീത.സി.പിളള/ജിതിൻ.പി.ബേബി .

  • എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി

എസ്.ജുനുഗോപാൽ/ എസ്.ഗോപകുമാ൪

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വി.ശിവപ്രസാദ്/മായാദേവി

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

'റെഡ് ക്രോസ്സ്.

‍ഡി.ആർ ജയ/

സയ൯സ് ക്ലബ്ബ്'.

ലീന.എം.ഈപ്പൻ/ഷേർളി തോമസ്സ്

എനർജി ക്ലബ്ബ്.

എസ്.രശ്മി/

'മാത് സ് ക്ലബ്ബ്.

എൽ,സുധ/ഡി.ആർ ജയ

സോഷ്യൽ​ സയ൯സ് ക്ലബ്ബ്

എം.പി.രശ്മി,/കെ സിന്ധു

'ഗാന്ഡി ദർശൻ.

കെ സിന്ധു/

ഹെൽത്ത് ക്ലബ്ബ്. വി,ഇന്ദുലേഖ/ശാലിനി ഡി.മാലിനി

മാനേജ് മെന്റ്

കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് ,കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തിൽ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തിൽ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1984 ജുൺ 16ന് സ്ക്കൂൾ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ടർ ജി. ചന്ദ്രസേന൯ മാനേജർ പദവി വഹിക്കുന്നു.

മുൻ സാരഥികൾ

ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ 1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള 2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ 3. ശ്രീമതി ഡി.സുഭദ്രാമ്മ 4. ശ്രീമതി പി.വി.റെയ് ച്ചൽ 5. ശ്രീമതി ജി.തങ്കമ്മ 6. ശ്രീമതി എ.ശാന്തകുമാരിയമ്മ 7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ് 9. ശ്രീമതി മേരി വർഗ്ഗീസ്സ്

എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ

1. ശ്രീമതി കെ.സുകുമാരിയമ്മ 2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 3. ശ്രീമതി കെ.പി.സുമംഗലാമ്മ 4. ശ്രീ. റ്റി.പ്രകാശ൯ 5. ശ്രീമതി.കെ.സുഭദ്രാമ്മ 6. ശ്രീമതി കെ.ശ്യാമളാദേവി 7. ശ്രീമതി വി സരസ്വതിയമ്മ 8. എ.എം.നൗഷാദ് .........തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.283410,76.439813 |zoom=13}}