ശാന്ത എച്ച് എസ് എസ് അവണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) (pretty url)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ശാന്ത എച്ച് എസ് എസ് അവണൂർ
വിലാസം
അവണൂർ

ശാന്ത എച്ച് എസ് എസ് ‍, പി.ഒ.അവണൂർ,
തൃശ്ശൂർ
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0487 2215120
ഇമെയിൽsanthahssavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഷൈനി. ​എം. കെ
പ്രധാന അദ്ധ്യാപകൻശ്രീമതി. മിനി. സി.ബി
അവസാനം തിരുത്തിയത്
13-08-201822079
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂർ മെഡിക്കൽ സർവ്വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ശാന്ത‍ ഹയർ സെക്കണ്ടറി സ്കൂൾ. ശ്രീ.ഉണ്ണി എഴുത്തച്ചൻ 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം അവണൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ വിദ്യാലയമാണ്.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുത്തച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീ.ഉണ്ണി എഴുത്തച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഹയർസെക്കണ്ടറിക്ക് ഒരു മൾട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സിംഗിൾ ‍മാനേജ്മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. ലതയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 83 ശ്രീ. ശ്രീധരൻ മാസ്റ്റർ
1983 - 97 ശ്രീമതി. മേരി ജോസഫ്
1997 - 98 ശ്രീമതി. ആനി ഇഗ്നീഷ്യസ്
1998 - 2001 ശ്രീമതി. ആലീസ് .സി.ടി
2001 - 03 ശ്രീമതി. ജാനകി .എം
2003 - 04 ശ്രീ. മോഹനകുമാരൻ .കെ.എസ്
2004 - 07 ശ്രീ. തോമസ് .കെ.പി
2007 - 11 ശ്രീ. വിജയകുമാർ. എം
2011 - 12 ശ്രീമതി. പതമിനി
2012- ശ്രീമതി. മിനി. സി. ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.60586,76.180229|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടൂർ(തൃശ്ശൂർ) - വെളപ്പായ റോഡിൽ
  • തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ.അകലത്തിൽ


"https://schoolwiki.in/index.php?title=ശാന്ത_എച്ച്_എസ്_എസ്_അവണൂർ&oldid=468175" എന്ന താളിൽനിന്ന് ശേഖരിച്ചത്