ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
| ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
|---|---|
| വിലാസം | |
പെരിന്തൽമണ്ണ 679322 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04933221171 |
| ഇമെയിൽ | hmgghspmna@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി സുനന്ദ വി |
| അവസാനം തിരുത്തിയത് | |
| 04-04-2018 | Ggvhsspmna |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു.
1981 ൽസ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ ഇപ്പോൾ 15 ഡിവിഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വ൪ഷം ഞങ്ങൾ രജതജുബിലി ആഘോഷിച്ചു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി വി സുനന്ദ ടീച്ചർ ആണ്. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റസ്
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
വഴികാട്ടി
<googlemap version="0.9" lat="10.975067" lon="76.218338" zoom="14" width="450" height="350" selector="no" controls="large"> 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>