ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42011 |
| യൂണിറ്റ് നമ്പർ | LK/2018/42011 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അഭിമന്യു വിനോദ് |
| ഡെപ്യൂട്ടി ലീഡർ | ആഗ്നേയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനീഷ് കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനിമോൾ വി |
| അവസാനം തിരുത്തിയത് | |
| 23-05-2026 | 42011 ghsselampa |
അംഗങ്ങൾ
| Sl.No | NAME | CLASS | DIVISION |
| 1 | AADITYAN H | 8 | D |
| 2 | ABHIDEV S | 8 | E |
| 3 | ABHIMANYU VINOD | 8 | B |
| 4 | ABHIN S | 8 | B |
| 5 | ABINA S H | 8 | B |
| 6 | ADHIKESH V | 8 | G |
| 7 | ADHIL AHAMMED N S | 8 | B |
| 8 | ADINATH S B | 8 | D |
| 9 | ADITHYA S | 8 | C |
| 10 | ADITHYAN B S | 8 | E |
| 11 | ADITHYAN M | 8 | A |
| 12 | ADWAIDHA D C | 8 | F |
| 13 | AGNEYA A P | 8 | D |
| 14 | ANAMIKA G S | 8 | F |
| 15 | ANJALI AJAYAN | 8 | A |
| 16 | ANUGRAHA A NAIR | 8 | G |
| 17 | ANUSHA. A | 8 | D |
| 18 | ANUSRUTH S KURUP | 8 | E |
| 19 | ARIF MUHAMMED S | 8 | G |
| 20 | ARJUN A | 8 | E |
| 21 | ARJUN J P | 8 | C |
| 22 | ARUN RAJ | 8 | A |
| 23 | ASHNA A S | 8 | D |
| 24 | ASIF N S | 8 | C |
| 25 | ATHUL KRISHNAN B | 8 | G |
| 26 | BAISIL MUHAMMED | 8 | D |
| 27 | CHANDANA S NAIR | 8 | F |
| 28 | CREETTY A R | 8 | B |
| 29 | DEVANANDA B | 8 | C |
| 30 | DEVIKA MANOJ D | 8 | F |
| 31 | GAURY PRIYA V | 8 | B |
| 32 | GIRIDEVAN V | 8 | F |
| 33 | JIJIN S | 8 | A |
| 34 | KASINADH B N | 8 | E |
| 35 | PALLAVI P | 8 | C |
| 36 | PRARTHANA S. S | 8 | D |
| 37 | SANJU SARATH | 8 | A |
| 38 | SAYUJYA R A | 8 | D |
| 39 | THANMAYA KRISHNA B | 8 | G |
| 40 | VIGNESH RAHUL R | 8 | E |
ലിറ്റിൽ കൈറ്റ്സ് 20
.
പ്രിലിമിനറി ക്യാമ്പ്
25-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 ന് നടന്നു. കൈറ്റ് മാസ്ററർ ട്രെയിനർ വീണ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഉണ്ടായിരുന്നു. ക്ലാസിനെ തുടർന്നുള്ള രക്ഷാകർതൃ സംഗമത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം)
25-28 ബാച്ചിന്റ സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം) 20/05/2026 ന് നടന്നു. അയിലം ഗവ ഹൈസ്കൂളിലെ കൈറ്റ് മെന്റർ രതീഷ് കുമാർ എം ക്ലാസ് നയിച്ചു. കുട്ടികൾ പല ഗ്രൂപ്പൂകളായി തിരിഞ്ഞുള്ള റീൽസ് നിർമാണവും, അങ്ങനെ നിർമിച്ച വീഡിയോകൾ Kdenliveൽ എഡിറ്റ് ചെയ്യുന്നതുമായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്.

.