ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | 2018/42051 |
| ബാച്ച് | batch 1 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | റെയ്ഹാന എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്‌മി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന എസ് |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Ghssvjd1024 |
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | 2018/42051 |
| ബാച്ച് | batch 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Ghssvjd1024 |
അംഗങ്ങൾ
| SL.NO | NAME OF LITTLE KITE | ADM.NO |
| 1 | AADHIDEV S R | 14406 |
| 2 | ABHINAV V R | 14335 |
| 3 | ABHISHIK S ANIL | 14387 |
| 4 | ABIYAMOL A R | 14355 |
| 5 | ADWAITH S A | 14308 |
| 6 | AMAYA BIJU | 14454 |
| 7 | ANAMIKA | 14560 |
| 8 | ANJANA P K | 14450 |
| 9 | APARNA A R | 14217 |
| 10 | ARJUN R D | 14415 |
| 11 | AVANI SAIJU | 14536 |
| 12 | CHARU KRISHNA B | 14199 |
| 13 | DASHIN P DRAVID | 14370 |
| 14 | DEVIKARAJ S S | 14254 |
| 15 | DEVIN JYOTHI | 14356 |
| 16 | FIDA NASARIN S | 14236 |
| 17 | GOUTHAMI KRISHNA L | 14514 |
| 18 | GOWRI A S | 14567 |
| 19 | ISHAN SHAN | 14539 |
| 20 | J S ARJUN | 14412 |
| 21 | KARTHIK RAK R | 14304 |
| 22 | KEERTHANA A L | 14281 |
| 23 | KRISHNA THEERTHA D | 14175 |
| 24 | LINYA L | 14250 |
| 25 | M S NANDHANA SUBHASH | 14546 |
| 26 | MANASA.S.A | 14471 |
| 27 | MIDHUN MINU | 14327 |
| 28 | MOHAMMED FARHAN | 14213 |
| 29 | MUHAMMED YASEEN M S | 14573 |
| 30 | NAKSHATHRA S N | 14240 |
| 31 | NANDANA S SUNIL | 14283 |
| 32 | RAIHANA S S | 14259 |
| 33 | RASHIDHA SHEREEF.M | 14274 |
| 34 | S ARJUN | 14333 |
| 35 | SANUSHA S SURESH | 14219 |
| 36 | SIVANI N M | 14320 |
| 37 | SREDHA A S | 14244 |
| 38 | SUCHITHRA. S | 14366 |
| 39 | ULLAS UDAYAKUMAR | 14272 |
| 40 | VAISHAKHY D S | 14350 |
| 41 | VARADA.A.S | 14230 |
.
പ്രവർത്തനങ്ങൾ
ജൂൺ
ആപ്റ്റിട്യൂട് ടെസ്റ്റ്
ഈ ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനായി നടത്തിയ ആപ്റ്റിട്യൂട് ടെസ്റ്റിൽ എട്ടാം ക്ലാസിലെ 294 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 280 കുട്ടികൾ പരീക്ഷ എഴുതുകയും അതിലെ കൂടുതൽ മാർക്കുള്ള 80 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു.


ജൂലൈ
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് നടത്തി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും കുട്ടികൾ ചെയ്യേണ്ട വർക്കുകളും ഓരോന്നിനും ലഭിക്കുന്ന മാർക്കുകളും ക്ലാസുകളെ കുറിച്ചുള്ള വിശദവിവശങ്ങളും എല്ലാം രക്ഷകർത്താക്കൾക്ക് ബോധ്യപ്പെടുത്തി. രണ്ട് ബാച്ചിലും കൂടി 70 രക്ഷകർത്താക്കൾ പങ്കെടുത്തു. മീറ്റിംഗ് എച്ച് എം ലിജി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സജി സർ ലിറ്റിൽ കൈറ്റ്സ് ൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ഒക്ടോബർ
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ് സർ , ബോബി ടീച്ചർ എന്നിവർ ആണ് ക്ലാസ്സുകൾ നയിച്ചത്. ആദ്യ ബാച്ചിന് 23.09.2025 നും രണ്ടാമത്തെ ബാച്ചി്ന് 3.10. 2025 നു ആണ് ക്യാമ്പ് നടന്നത്. ആനിമേഷൻ സോഫ്റ്റ്‌വെയറുകളും പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറുകളും കുട്ടികളെ പരിചയപ്പെടുത്തി. കുട്ടികൾ സ്വന്തമായി ചെറിയ അനിമേഷൻ ,ഗെയിം എന്നിവ തയ്യാറാക്കുകയും ചെയ്തു. കോഴി അരിമണി കൊത്തുന്ന കുഞ്ഞു റോബോട്ടിനെയും കുട്ടികൾ ഉണ്ടാക്കി. ആദ്യ ക്യാമ്പ് കുട്ടികൾക്ക് അനുഭവേദ്യമായിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് രക്ഷകർത്താക്കളുടെ മീറ്റിങ്ങും ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മാസ്റ്റർ ട്രെയിനർമാർ രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനവും നൽകി .



