ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
2021-24 എൽ കെ ബാച്ചിൽ 40 കുട്ടികൾ ഉണ്ട്.
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | LK/2018/42051 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ഗൗതം കൃഷ്ണ |
| ഡെപ്യൂട്ടി ലീഡർ | ഉപാസന യു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്മി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന എസ് |
| അവസാനം തിരുത്തിയത് | |
| 25-11-2023 | Ghssvjd1024 |

സ്കൂൾ ക്യാമ്പ്
25/11/2021 ന് സ്കൂൾ ക്യാമ്പ് നടത്തി. എൽ കെ മിസ്ട്രസുമാരായ ജാസ്മി ടീച്ചറും സീന ടീച്ചറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.