ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
05-07-2025Kadambur13059

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ജൂൺ 24 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായിട്ടുള്ള ആറ്റിറ്റ്യൂഡ് ടെസ്റ്റ് 24-6-25 ചൊവ്വാഴ്ച നടന്നു. എട്ടാം ക്ലാസിലെ അപേക്ഷ നൽകിയ 256 കുട്ടികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത്. ഇതിൽ 240 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 40 കമ്പ്യൂട്ടറുകളിലായി നടത്തിയ പരീക്ഷ ഉച്ചയ്ക്ക് അവസാനിക്കുകയും പരീക്ഷയുടെ ഫയലുകൾ വൈകുന്നേരം 4 മണിയോട് അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായി 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉണ്ടായിരുന്നു..