ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9446730201 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് കുട്ടികളുടെ അഭിരുചി പരീക്ഷ നടന്നു. 25 6.25 ബുധനാഴ്ചയാണ് പരീക്ഷ നടത്തിയത്.118കുട്ടികൾ അപേക്ഷ നൽകി.114 കുട്ടികളാണ് പരീക്ഷ എഴുതിയത്. 8 സി. ക്ലാസിലെ ജി. ദേവനാരായണൻ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

48077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48077
ബാച്ച്2025-28
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിപ്രകാശ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ്യോതിമോൾ എം
അവസാനം തിരുത്തിയത്
02-08-20259446730201

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് പൾസ് 'എന്ന പേരിൽ ഒരു സ്കൂൾ പത്രം ആരംഭിച്ചു.