ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ ചരിത്രബോധവും സാമൂഹ്യബോധവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു .വിവിധ ദിനാചരണ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സോഷ്യൽ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മുൻ മെമ്പറും ചരിത്ര ഗവേഷകനുമായ ഡോ: പുത്തൂർ മുസ്തഫ ഉദ്ഘാടനം ചെയ്തു.. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. എം പി ഹസീനടീച്ചർ, അഷ്റഫ് പതിയായി, അസ്‌ലം കളത്തിൽ, സി സജിനിടീച്ചർ, കെ രഞ്ജിനിടീച്ചർ, ടി ബി മനാഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് കൺവീനർ കെ വി നൗഫൽമാസ്റ്റർ സ്വാഗതവും നഹ്ല തഖ്യ നന്ദിയും പറഞ്ഞു.

ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം