എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2025 ഉദ്ഘാടനം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മുൻ മെമ്പറും ചരിത്ര ഗവേഷകനുമായ ഡോ: പുത്തൂർ മുസ്തഫ ഉദ്ഘാടനം ചെയ്തു.. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. എം പി ഹസീന, അഷ്റഫ് പതിയായി, അസ്‌ലം കളത്തിൽ, സി സജിനി, കെ രഞ്ജിനി, ടി ബി മനാഫ് എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് കൺവീനർ കെ വി നൗഫൽ സ്വാഗതവും നഹ്‍ല തഖ്യ നന്ദിയും പറഞ്ഞു.