ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ആരംഭിച്ചു

ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പിൻ്റെ ആദ്യഘട്ടo ഇന്ന് .ഗവ: എച്ച് എസ് എസ് വെയിലൂർ സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ്   നിഷാരാജ്,  എം. വി. എച്ച് എസ് എസ് തുണ്ടത്തിൽ സ്കൂളിലെ മഞ്ജു ഏൽ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ HM അനീഷ് ജ്യോതി ,പി.ടി.എ പ്രിസിഡൻ്റ് ഉദയകുമാർ ,എസ്.ഐ .ടി .സി പി ആർ വിനോദ് എന്നിവർ ക്യാമ്പിൻ്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു.

43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅശ്വനി കൃഷ്ണ എസ്
ഡെപ്യൂട്ടി ലീഡർകൈലാസ് വിജയ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സബീത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ ആർ ശിവാനന്ദൻ
അവസാനം തിരുത്തിയത്
28-05-2025Lvhs43018

Images/thumb/e/eb/43018 -school camp .jpeg/800px-43018 -school camp .jpeg

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർനിരഞ്ജൻ എസ്. ആർ
ഡെപ്യൂട്ടി ലീഡർഅൽഫിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ കെ.ഐ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ .പി .ആർ
അവസാനം തിരുത്തിയത്
28-05-2025Lvhs43018


2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആദ്യ ബാച്ചിലേ (പിലിമിനറി ക്യാമ്പ് 2. 8.2024 നും രണ്ടാം ബാച്ചിലേത് 16.8.2024 ലും നടത്തുകയുണ്ടായി.പ്രിലിമിനറി ക്യാമ്പിൻ്റെ അവസാനം രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെനർ ശ്രീമതി സുരാഗി പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി .

അഭിരുചി പരീക്ഷ-2024-27

2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടക്കുകയുണ്ടായി. 183 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.