ഗവ.എൽ.പി.എസ്.തുവയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ തുവയൂർ എന്ന സ്ഥലത്തുള്ള ഒരു
സർക്കാർ പ്രൈമറി വിദ്യാലയമാണിത്.
| ഗവ.എൽ.പി.എസ്.തുവയൂർ | |
|---|---|
![]() | |
| വിലാസം | |
തുവയൂർ തുവയൂർ തെക്ക് പി.ഒ. , 691552 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 15 - 3 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04734 234059 |
| ഇമെയിൽ | glpsthuvayoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38231 (സമേതം) |
| യുഡൈസ് കോഡ് | 32120101204 |
| വിക്കിഡാറ്റ | Q87597028 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 59 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ചിത്ര ആർ |
| പി.ടി.എ. പ്രസിഡണ്ട് | വിധു എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി വി |
| അവസാനം തിരുത്തിയത് | |
| 21-04-2025 | Glpsmanjali |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ തുവയൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. തുവയൂർ നിവാസികൾക്ക് വിദ്യാഭ്യാസം വിദൂരമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രബുദ്ധരും സാമൂഹ്യസേവനതൽപരരുമായ മേലൂട്ട് വീട്ടിൽ ശ്രീ. പദ്മനാഭപിള്ള, ഇല്ലിക്കുളത്ത് വീട്ടിൽ ശ്രീ നാരായണൻ തമ്പി എന്നിവർ ചേർന്ന് 1915 ൽ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ ഗ്രാമപ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അജയ്യമായി വർത്തിക്കുന്ന ഈ വിദ്യാലയം അക്കാദമിക മികവിന്റേയും ഭൗതികസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ "സേവനമുദ്ര" എന്ന അത്യപൂർവ്വ ബഹുമതി നേടി.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ്
- ലൈബ്രറി
- മിനി മ്യൂസിയം
- ജൈവ വൈവിധ്യ ഉദ്യാനം
- കുട്ടികളുടെ പാർക്ക്
- സ്കൂൾ കെട്ടിടങ്ങൾ
- അഡാപ്റ്റഡ് ടോയിലറ്റ്
- യൂറിനൽസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | പ്രഥമാധ്യാപകർ | കാലഘട്ടം | |
|---|---|---|---|
| 1 | ശാന്തകുമാരി | 2000 | 2008 |
| 2 | കെ.പദ്മകുമാരി | 2008 | 2016 |
| 3 | എ.രമണിയമ്മ | 2016 | 2021 |
| 4 | ചിത്ര ആർ | 2021}
മികവുകൾപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| |
