ജി.എച്ച്.എസ്.എസ്. പാളയംകുന്ന്
ജി.എച്ച്.എസ്.എസ്. പാളയംകുന്ന് | |
---|---|
വിലാസം | |
പാളയംകുന്ന് പാളയംകുന്ന് പി.ഒ, , തിരുവനന്തപുരം 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 04702667217 |
ഇമെയിൽ | palayamkunnughss@gmail.com |
വെബ്‍സൈറ്റ് | http://ghsspalayamkunnu.weebly.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത എസ് |
പ്രധാന അദ്ധ്യാപകൻ | എസ് പ്രദീപ് |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ല ബ്ബ്
- [[ജി.എച്ച്.എസ്.എസ്. പാളയംകുന്ന്/{സോഷ്യൽ .സയൻസ് ക്ല ബ്ബ്]]
- മാത്‌സ് ക്ല ബ്ബ്
- ഐ .റ്റി ക്ല ബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005 - 09 | എല്.രാധാമണിയമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.ജനറല്.സൂധാകരപ്രസാദ്