വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
മഞ്ഞക്കുളം മഞ്ഞക്കുളം, ഇരിങ്ങത്ത് പി ഒ, , ഇരിങ്ങത്ത് പി.ഒ. , 673523 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | velps.mkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16549 (സമേതം) |
യുഡൈസ് കോഡ് | 32040800424 |
വിക്കിഡാറ്റ | Q64550278 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മേപ്പയൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീജി വി കെ |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു വി |
അവസാനം തിരുത്തിയത് | |
25-01-2022 | 16549-hm |
ചരിത്രം
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ മഞ്ഞക്കുളം എന്ന സ്ഥലത്താണ് വിളയാട്ടൂർ എളമ്പിലാട് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി താലൂക്കിലെ കൊഴുക്കല്ലൂർ വില്ലേജിൽ പെട്ടതാണ് ഈ സ്ഥലം.
ഭൗതികസൗകര്യങ്ങൾ
1. പുതിയ KER നിയമപ്രകാരമുള്ള 5 ക്ലാസ് മുറികളും 1 ഓഫീസ് മുറിയും
2. സ്മാർട്ട് ക്ലാസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ | |
---|---|
വർഷം | അദ്ധ്യാപകൻ |
1963 വരെ | ടി. കെ. കുഞ്ഞിക്കേളു നമ്പ്യാർ |
1947-1973 | ടി. കെ. നാരായണൻ നമ്പ്യാർ |
1955-1963 | പി. നാരായണൻ നായർ |
1957-1988 | കെ. പി. കണാരൻ |
1969-1999 | എം.കുഞ്ഞിരാമൻ |
1972-2004 | കെ. പി. ഗംഗാധരൻ |
1974-2006 | എം. ടി. ബാലൻ |
1971-2007 | പി. കെ. മൊയ്തീൻ |
1984-2016 | സി. രാജലക്ഷ്മി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പട്ടോനകണ്ടി കുഞ്ഞിക്കണാരൻ - പ്രശ്സ്ത പരിസ്ഥിതി പ്രവർത്തകൻ
എം.കെ സൂര്യനാരായണൻ - എഴുത്തുകാരൻ, അധ്യാപകൻ
രതിഷ് എം.കെ. - പ്രശസ്ത ഗായകൻ
മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യൻ - പ്രശസ്ത പാരമ്പര്യ നാട്ടുവൈദ്യൻ
ചിത്രശാല
-
സ്കൂൾ ചിത്രം
-
പഴയ സ്കൂൾ ചിത്രം
-
സ്കൂൾ കെട്ടിടം ഉദ്ഘാടനം
വഴികാട്ടി
- കോഴിക്കോട്-കണ്ണൂർ NH17 റൂട്ടിൽ പയ്യോളി സ്റ്റാന്റിൽ ഇറങ്ങി ബസ്സ്/ഓട്ടോ മാർഗ്ഗം പേരാമ്പ്രക്ക് പോകുുന്ന വഴി മഞ്ഞക്കുളം എന്ന സ്ഥലത്ത് ഇറങ്ങി 50 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു
- കോഴിക്കോട്-കണ്ണൂർ NH17 റൂട്ടിൽ കൊയിലാണ്ടി സ്റ്റാന്റിൽ ഇറങ്ങി ബസ്സ്/ഓട്ടോ മാർഗ്ഗം മേപ്പയൂർ ഇറങ്ങി പയ്യോളി പോകുുന്ന വഴി മഞ്ഞക്കുളം എന്ന സ്ഥലത്ത് ഇറങ്ങി 50 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു
- കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര സ്റ്റാന്റിൽ ഇറങ്ങി ബസ്സ്/ഓട്ടോ മാർഗ്ഗം പയ്യോളി പോകുുന്ന വഴി മഞ്ഞക്കുളം എന്ന സ്ഥലത്ത് ഇറങ്ങി 50 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു
{{#multimaps:11.526727,75.697393}}